
മെസിയുടെ ടീമിനെതിരെ ഗോളടിച്ചാൽ ആ ഇതിഹാസത്തിന്റെ സെലിബ്രേഷൻ ഞാൻ നടത്തും: ബ്രസീലിയൻ താരം

ഫിഫ ക്ലബ്ബ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിനെയാണ് ഇന്റർ മയാമി നേരിടുക. ജൂൺ 24നാണ് ഈ മത്സരം നടക്കുന്നത്. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി.രണ്ടു മത്സരങ്ങളിൽ നിന്നും ഓരോ വീതം വിജയവും സമനിലയുമായി നാല് പോയിന്റാണ് മയാമിയുടെ കൈവശമുള്ളത്. മറുഭാഗത്ത് ഇത്രതന്നെ പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബ്രസീലിയൻ ക്ലബ്ബ്. ഗോൾ ശരാശരിയിൽ മുന്നിൽ ഉള്ളതാണ് ബ്രസീലിയൻ ക്ലബ്ബിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്.
ഈ മത്സരത്തിന് മുന്നോടിയായി ഇന്റർ മയാമിയെ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പാൽമിറാസിന്റെ ബ്രസീലിയൻ ഡിഫൻഡർ മുറിലോ. മത്സരത്തിൽ ഇന്റർ മയാമിക്കെതിരെ ഗോൾ നേടിയാൽ റൊണാൾഡോയുടെ ഐകോണിക് സെലിബ്രേഷൻ നടത്തുമെന്നാണ് മുറിലോ പറഞ്ഞത്.
"ഞാൻ 'ടീം സിആർ7' ആണ്. അദ്ദേഹം വളരെ പൂർണ്ണനാണെന്ന് ഞാൻ കരുതുന്നു. ഫുട്ബോളിൽ റൊണാൾഡോ വളരെ വ്യത്യസ്തമായ അച്ചടക്കം പുലർത്തുന്ന ഒരാളാണ്. അദ്ദേഹം ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ എന്നെ തന്നെയാണ് കാണാൻ ശ്രമിക്കുന്നത്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അതെ ഞാൻ ഇന്റർ മയാമിക്കെതിരെ ഗോൾ നേടിയാൽ റൊണാൾഡോയുടെ ആഘോഷം നടത്തും" പാൽമിറാസ് ഡിഫൻഡർ ദി അത്‌ലറ്റിക്കോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി വിജയിച്ചത്. 8ാം മിനിറ്റിൽ സാമു അഘഹോവ നേടിയ പെനൽറ്റി ഗോളിലൂടെ പോർട്ടോ ലീഡെടുക്കയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയിലൂടെ ഇന്റർ മയാമി സമനില നേടി. തുടർന്ന് മത്സരം പുരോഗമിക്കവെ 54 മിനിറ്റിൽ പോർട്ടോ ബോക്സിനു പുറത്തു നിന്ന് ഇന്റർ മയാമിക്ക് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി മെസി മത്സരത്തിൽ മയാമിക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.
Brazilian player Murillo says he will do Ronaldos iconic celebration if he scores against Inter Miami
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• 2 hours ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• 2 hours ago
ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം
Cricket
• 3 hours ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 3 hours ago
ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 3 hours ago
ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 3 hours ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 3 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി
Kerala
• 4 hours ago
ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം
qatar
• 4 hours ago
ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്
Cricket
• 4 hours ago
പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 4 hours ago
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം
National
• 5 hours ago
കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 5 hours ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 6 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
International
• 7 hours ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 7 hours ago
രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
Cricket
• 7 hours ago
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ
uae
• 7 hours ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 6 hours ago
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ
International
• 6 hours ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 6 hours ago