HOME
DETAILS

നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി

  
Web Desk
June 26 2025 | 04:06 AM

bu fell into the alaknanda river in uttarakhand one died and 10 missing

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിലേക്ക് 18 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞു. സംഭവത്തിൽ ഒരാൾ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. ഏഴ് പേരെ രക്ഷപ്പെടുത്തി. പൊലിസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുകയാണ്.

ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ചിലരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി. യാത്രക്കാരിൽ ഒരാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായവർക്കു വേണ്ടി തിരച്ചിൽ നടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ ഉള്ളതിനാൽ നദി നിറഞ്ഞൊഴുകയാണ്.

പൊലിസ്, ഭരണകൂടം, ദുരന്തനിവാരണ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

A bus carrying 18 passengers fell into the Alaknanda River in Rudraprayag district of Uttarakhand. One person has been confirmed dead, while 10 others are missing. Seven passengers have been rescued. Police and the State Disaster Response Force (SDRF) are currently carrying out rescue operations.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി

latest
  •  18 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Kerala
  •  18 hours ago
No Image

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  18 hours ago
No Image

സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ​​ഗുണകരമല്ല; സർക്കാരിനും ​ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു

Saudi-arabia
  •  19 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

പശ്ചിബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്‍പെടെ മൂന്നു പേര്‍ പിടിയില്‍ 

National
  •  20 hours ago
No Image

ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  20 hours ago