HOME
DETAILS

ഉണ്ടാക്കാം തക്കാളി കൊണ്ടൊരു അടിപൊളി സൂപ്പ്

  
Laila
June 28 2025 | 07:06 AM

 Easy Tomato Soup Recipe in Malayalam Style

 

തക്കാളി കൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് തക്കാളി. തക്കാളി കറിവയ്ക്കാനും സാലഡില്‍ ചേര്‍ത്താനും മുഖസൗന്ദര്യത്തിനുമൊക്കെ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നൊരു തക്കാളി സൂപ്പ് ഉണ്ടാക്കി നോക്കാം. അതും വളരെ എളുപ്പത്തില്‍ തന്നെ. 

 

lala.jpg

ചേരുവ

തക്കാളി -4 എണ്ണം
കാരറ്റ്- 2 എണ്ണം
ചുവന്നുള്ളി- 4 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്

 

soup2.jpg


ഉണ്ടാക്കുന്ന വിധം

തക്കാളിയും കാരറ്റും അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ ഒന്നു തിളപ്പിച്ചെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക വെളിച്ചെണ്ണയൊഴിച്ച്  ചെറുതായി നുറുക്കിയ ചെറിയുള്ളി ഇട്ട് വറുത്തിടുക. ചെറിയ ചൂടോടെ കഴിക്കാം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; മലയാളി പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  3 hours ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  3 hours ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  3 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  4 hours ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  4 hours ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  5 hours ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  5 hours ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  5 hours ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  5 hours ago