
കുവൈത്തില്‍ സര്‍ക്കാര്‍ ഭൂമിയുടെ വാടക ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു; വ്യാപാരസ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടി; നാളെ മുതല്‍ പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗാവകാശ നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കുവൈത്ത്. പൊതുസ്വത്തുക്കള്‍ ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും ദേശീയ വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സര്‍ക്കാരിന്റെ സ്വത്ത് ഉള്‍പ്പെടുന്ന ഇടപാടുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ഫസ്സാം അറിയിച്ചു.
പുതിയ നിയമപ്രകാരം വാണിജ്യ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വ്യാപാര, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നിലവില്‍ ചുമത്തുന്ന ഫീസ് നിരക്ക് ഇരട്ടിയിലേറെയാകും. പുതിയ നിയമ പ്രകാരം റെസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്ക് ചതുരശ്ര മീറ്ററിന് 138.6 കുവൈത്ത് ദിനാറാണ് ഫീസ്. ആശുപത്രികള്‍ വെറ്ററിനറി ക്ലിനിക്കുകള്‍ എന്നിവക്ക് ചതുരശ്ര മീറ്ററിന് 3.66 ദിനാറും നല്‍കണം. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 2.1 ദിനാറുമാണ് മുനിസിപ്പാലിറ്റിയിലേക്ക് അടക്കേണ്ടത്.
മറ്റ് ഫീസുകള്‍ ഇങ്ങനൈ:
* സഹകരണ സംഘങ്ങളുടെ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെയ്‌സുകള്‍, നിക്ഷേപ സ്റ്റോറുകള്‍ എന്നിവയ്ക്ക് ചതുരശ്ര മീറ്ററിന് 7.89 ദിനാര്‍.
* വെയര്‍ഹൗസുകള്‍ക്ക് ചതുരശ്ര മീറ്ററിന് 1.5 ദിനാര്‍ .
* മൊത്ത വിതരണ മേഖലകള്‍ക്ക് 3.5 ദിനാര്‍.
* ഉപയോഗിക്കാത്ത ഇടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 10
* നഴ്‌സറികള്‍: ചതുരശ്ര മീറ്ററിന് 1.5 ദിനാര്‍
* കെട്ടിടത്തിന്റെ മൊത്തം ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ 52 ശതമാനത്തിന് ബാധകമായ പുതിയതും പുതുക്കിയതുമായ കരാറുകള്‍ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 2.1 ദിനാര്‍
* കടല്‍ത്തീര ഭൂമിക്ക് ചതുരശ്ര മീറ്ററിന് 400 ദിനാര്‍.
* കുളങ്ങള്‍ പോലുള്ള തുറന്ന സ്ഥലങ്ങള്‍ക്ക് 2 ദിനാര്‍.
* നിക്ഷേപ പദ്ധതികള്‍ക്ക് 27.7 ദിനാര്‍
* ഇന്ധന സ്റ്റേഷനുകള്‍ക്ക് ചതുരശ്ര മീറ്ററിന് 3.88 ദിനാര്‍
* കാര്‍ വാഷ് വിഭാഗങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 18.74 ദിനാര്‍.
ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം തയാറാക്കിയ കരട് നിയമം നാളെ മുതല്‍ (ജൂലൈ 1) പ്രാബല്യത്തില്‍ വരുമെന്ന് അല്‍ റായ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമത്തിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 15.6 കോടി ദിനാര്‍ (ഏകദേശം 4,300 കോടി രൂപ) വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kuwait Ministry of Finance has been issued to introduce amendments to the regulations governing the use of private state-owned real estate properties and service fees. The amendments are part of a broader strategy to regulate the exploitation of state assets, ensure the preservation of national resources, and enhance transparency in transactions involving state property, says Minister of Finance and Minister of State for Economic Affairs and Investment Noura Al-Fassam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• a day ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• a day ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• a day ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• a day ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• a day ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• a day ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• a day ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• a day ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• a day ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• a day ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• a day ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• a day ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• a day ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• a day ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• a day ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• a day ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• a day ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 2 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 2 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• a day ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• a day ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• a day ago