HOME
DETAILS

പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

  
Web Desk
August 26 2025 | 10:08 AM

two children drown in achankovilar one body recovered

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. പത്തനംതിട്ട കല്ലറക്കടവിൽ വെച്ചാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. നബീൽ നിസാം, അജ്‌സൽ അജി എന്നിവരെയാണ് കാണാതായത്. ഇരവരും മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്ന് ഉച്ചയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

ഓണപ്പരീക്ഷയുടെ അവസാന ദിനത്തിൽ  സ്‌കൂൾ കഴിഞ്ഞെത്തിയാണ് വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ടുപേരുടെ സംഘമാണ് ആറ്റിലിറങ്ങാൻ എത്തിയത്. ഇവരിൽ ആദ്യം ഒരാൾ ഒഴുക്കിൽപ്പെടുകയും ഈ വിദ്യാർത്ഥിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ടാമത്തെ കുട്ടിയും ഒഴുക്കിൽപ്പെടുകയായിരുന്നു. ആറ്റിലെ തടയണയുടെ ഭാഗത്തെത്തിയപ്പോൾ കുട്ടികൾ കാൽ വഴുതി വീണതാകാം എന്നാണ് സംശയിക്കുന്നത്. 

അപകടം നടന്ന ഉടനെ ഇവരുടെ ഒപ്പമുണ്ടായിരുന്ന ചില കുട്ടികൾ ഭയന്ന് ഓടിപ്പോയി. മറ്റു ചിലർ ബഹളം വെച്ച് ഇക്കാര്യം നാട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിന് അറിയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago
No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  8 hours ago
No Image

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

crime
  •  9 hours ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  9 hours ago
No Image

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

uae
  •  9 hours ago
No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  9 hours ago
No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  10 hours ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  10 hours ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  10 hours ago