HOME
DETAILS

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

  
Web Desk
August 26 2025 | 12:08 PM

heroin smuggling attempt at hamad international airport foils by qatar customs

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) വൻ ലഹരിവേട്ട. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 

രാജ്യത്ത് എത്തിയ ഒരു യാത്രക്കാരനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ഇയാളുടെ ബാ​ഗേജ് വിശദമായി പരിശോധിച്ചു. പ്രത്യേക സ്കാനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ, യാത്രക്കാരന്റെ സ്യൂട്ട്കേസിന്റെ ലോഹ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച നിരവധി ഹെറോയിൻ പാക്കറ്റുകൾ കണ്ടെത്തി.

പിന്നെയും തുടർന്ന പരിശോധനയിൽ, യാത്രക്കാരന്റെ ലാപ്‌ടോപ്പ്, സ്പീക്കറുകൾ, ഹെയർ ബ്ലോവർ എന്നിവയ്ക്കുള്ളിൽ കറുത്ത ടേപ്പിൽ സൂക്ഷ്മമായി പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കൂടുതൽ പാക്കറ്റുകൾ കണ്ടെത്തി.

പരിശോധന പൂർത്തിയാക്കിയപ്പോൾ, ആകെ 13 ഹെറോയിൻ പാക്കറ്റുകൾ കണ്ടെടുത്തു, ഇവയുടെ മൊത്തം ഭാരം 520 ഗ്രാം വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Qatar Customs officials have seized a large quantity of heroin hidden in electronic devices at Hamad International Airport, foiling an attempt to smuggle the illicit substance into the country. The incident highlights the airport's ongoing efforts to combat drug trafficking and ensure aviation security ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  6 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  6 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  6 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  6 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  6 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  6 days ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  6 days ago
No Image

ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  6 days ago