HOME
DETAILS

ബഹ്‌റൈന്‍: വീടുകളിലും ഓഫിസുകളിലും ഹൈഡ്രോപോണിക് കൃഷി ചെയ്യാന്‍ നിര്‍ദേശം

  
July 01 2025 | 06:07 AM

Hydroponic farming system in Bahrain homes proposed

മനാമ: ബഹ്‌റൈനിലെ വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷിരീതികള്‍ അവതരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം. സ്ഥലപരിമിതിയും ജലക്ഷാമവും കണക്കിലെടുത്ത് നഗര കൃഷി പ്രോത്സാഹിപ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അംഗം ഡോ. വഫാ അജൂര്‍ (Capital Trustees Board member Dr Wafaa Ajoor) ആണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

 

കൂടുതല്‍ കാര്യക്ഷമവും സ്ഥലം ലാഭിക്കുന്നതും സുസ്ഥിരവുമായ കൃഷിരീതികളിലേക്ക് ബഹ്‌റൈന്റെ ദേശീയ ഹരിതവല്‍ക്കരണ പദ്ധതി (Bahrain’s National Greening Strategy) മാറ്റുക എന്നതാണ് ക്യാപിറ്റല്‍ ട്രസ്റ്റീസിന്റെ പ്രധാനം ലക്ഷ്യം. പദ്ധതി വ്യാപകമാക്കുന്നതോടെ അപ്പാര്‍ട്ടുമെന്റുകളിലോ വില്ലകളിലോ വാണിജ്യ കെട്ടിടങ്ങളിലോ താമസിക്കുന്നവര്‍ക്ക് മണ്ണില്ലാതെയും കുറഞ്ഞ വെള്ളത്തില്‍ ചെറിയ ഔഷധസസ്യങ്ങളും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാനാകും.

ഇതിനായി പ്രത്യേക ഹൈഡ്രോപോണിക് തൈകളും വളര്‍ത്തല്‍ യൂണിറ്റുകളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനും ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ടെന്നും ഡോ. വഫാ അജൂര്‍ പറഞ്ഞു. 

A pioneering proposal to introduce hydroponic farming systems in Bahrain homes and buildings is gaining traction, with a civic official stressing its role in boosting urban agriculture amid space limitations and water scarcity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്

Saudi-arabia
  •  8 days ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  8 days ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  8 days ago
No Image

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

uae
  •  8 days ago
No Image

46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ

Cricket
  •  8 days ago
No Image

കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ

uae
  •  8 days ago
No Image

ലോക ക്രിക്കറ്റിലേക്ക് അത്തരത്തിലൊരു ട്രെൻഡ് കൊണ്ടുവന്നത് അവനാണ്‌: സെവാഗ്

Cricket
  •  8 days ago
No Image

മണല്‍ക്കൂനയില്‍ കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  8 days ago
No Image

4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ

crime
  •  8 days ago