
ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

നർസിംഗ്പൂർ: മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ ഒരു ആശുപത്രിയിൽ 23 വയസ്സുള്ള ട്രെയിനി നഴ്‌സിനെ അജ്ഞാതൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച പൊതുജനങ്ങളുടെ മുന്നിൽ വെച്ചാണ് നടന്ന ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്രൂരമായ കുറ്റകൃത്യം നടന്നിട്ടും തടയാൻ ശ്രമിക്കാതെ ആശുപത്രിയിൽ കണ്ടുനിന്നവരെല്ലാം മൊബൈൽ ഫോണിൽ വീഡിയോ പകർത്താനുള്ള തിരക്കിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
സന്ധ്യ ചൗധരിയെന്ന നഴ്‌സാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി ആശുപത്രിയിൽ പ്രവേശിച്ച് സന്ധ്യയോട് സംസാരിച്ച ശേഷം കത്തി ഉപയോഗിച്ച് അവരുടെ കഴുത്ത് അറുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. "സംഭവസമയത്ത് ഞാൻ ഓഫീസിലായിരുന്നു. ആളുകളുടെ നിലവിളി കേട്ട് എത്തിയപ്പോൾ സന്ധ്യ രക്തത്തിൽ കുളിച്ച് അനങ്ങാതെ കിടക്കുന്നതാണ് കണ്ടത്," ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജി.സി. ചൗരസ്യ പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അഭിഷേക് കോഷ്തി എന്നയാളാണ് കുറ്റവാളിയെന്നും, ഇയാൾ സന്ധ്യയുമായി ഏകദേശം രണ്ട് വർഷത്തോളം പ്രണയബന്ധത്തിലായിരുന്നുവെന്നും നർസിംഗ്പൂർ എസ്പി മൃഗഖി ദേക വെളിപ്പെടുത്തി. "പ്രതി സംഭവസ്ഥലത്ത് എത്തി പെൺകുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും അവിടെ വെച്ച് തന്നെ അവൾ മരിക്കുകയും ചെയ്തു," എസ്പി പറഞ്ഞു.
നഗരം വളഞ്ഞ് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം ഇനിയും വ്യക്തമല്ല," കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഗൗരവ് ഘാട്ടെ അറിയിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കണ്ട ഒരു നഴ്സിംഗ് ഓഫീസർ ഇടപെടാൻ ശ്രമിച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
In Narsinghpur, Madhya Pradesh, a 23-year-old trainee nurse, Sandhya Chaudhary, was brutally killed by Abhishek Koshti, her former lover, in a hospital. The attacker slit her throat in public view, while bystanders recorded the incident instead of intervening. Police have registered a murder case and are hunting for the accused, whose motive remains unclear. The viral video has sparked outrage over the lack of action by onlookers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• an hour ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• an hour ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• an hour ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 2 hours ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 2 hours ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 2 hours ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 3 hours ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• 3 hours ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 4 hours ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 4 hours ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 5 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 5 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 6 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 6 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 6 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 7 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 7 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 7 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 6 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 6 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 6 hours ago