HOME
DETAILS

മടിവാള തഖ്‌വ ഇസ്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനം ജൂലൈ നാലിന് 

  
Farzana
July 04 2025 | 09:07 AM

Foundation Stone Laying Ceremony of Taqwa Islamic Centre on July 5 in Bengaluru

ബി.ടി.എം മടിവാള വാള മേഖലയിലെ തഖ്‌വ ഇസ്‌ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം ജൂലൈ അഞ്ച് ശനിയാഴ്ച . വൈകുന്നേരം അഞ്ച് മണിക്ക് സര്‍ പുത്തന ചെട്ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ മതപണ്ഡിതരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. പ്രാര്‍ഥനാഹാള്‍, മദ്രസസ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഘടങ്ങള്‍ തുടങ്ങി അധുനിക മത-ഭൗതിക വിദ്യാഭ്യാസ കേന്ദ്രം എന്ന സ്വപ്‌നമാണ് ഇവിടെ സാക്ഷാത്ക്കപ്പെടുന്നത്.


സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.ടി ഉസ്താദ്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ,മന്ത്രിസഭാംഗം ശ്രീരാമലിംഗ റെഡ്ഢി, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, എന്‍,എ മുഹമ്മദ്, എന്‍.എ ഹാരിസ് എം.എല്‍.എ, പ്രമുഖ പ്രഭാഷകന്‍ സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.


സിദ്ധീഖ് തങ്ങള്‍ . റിയാസ് മടിവാള. ഫൈസല്‍ Accura. താഹിര്‍ മിസ്ബാഹി. സലിം കൂളിംഗ് ടെക്‌നിക്. സാദിക്ക് BTM. ഇര്‍ഷാദ് കണ്ണവം. ഷമീര്‍ നീര്‍വേലി. സൈഫു എരോത്. സിറാജ് ഹാജി. ലത്തീഫ് ചെറുവാഞ്ചേരി. നജീബ് മടിവാള. ഷബിന്‍ മടിവാള എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  17 hours ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  17 hours ago
No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  18 hours ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  18 hours ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  18 hours ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  19 hours ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  19 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  19 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  20 hours ago