HOME
DETAILS

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

  
July 05 2025 | 07:07 AM

Ramgarh Coal Mine Collapse One Dead Several Feared Trapped

 

ജാർഖണ്ഡ്: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു. നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് സംശയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്.

ഇന്ന് പുലർച്ചെ കർമ്മ മേഖലയിലാണ് അപകടം നടന്നത്.  സംഭവം അന്വേഷിക്കാൻ ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്,” രാംഗഡ് ഡെപ്യൂട്ടി കമ്മീഷണർ ഫൈസ് അഖ് അഹമ്മദ് മുംതാസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ ഒരു മൃതദേഹമാണ് കണ്ടെടുത്തത്. “ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്,” കുജു പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് അശുതോഷ് കുമാർ സിംഗ് പറഞ്ഞു.

ചില ഗ്രാമവാസികൾ ഈ പ്രദേശത്ത് നിയമവിരുദ്ധമായി കൽക്കരി ഖനനം നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. അനധികൃത ഖനനത്തിനിടെയാണ് ഖനിയുടെ ഒരു ഭാഗം തകർന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

 

A coal mine collapse in Ramgarh, Jharkhand, on Saturday killed one person, with several others feared trapped. Rescue operations are underway, and an administrative team is investigating the incident, which occurred in the Karma area. Police suspect illegal mining by some villagers may have contributed to the accident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹൃദയഭേദകം'; കരൂര്‍ ദുരന്തത്തില്‍ അനുശോചന കുറിപ്പുമായി വിജയ്

National
  •  18 days ago
No Image

കരൂര്‍ ദുരന്തം; സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം 

National
  •  18 days ago
No Image

ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ കത്തിച്ച് പാലസ്; ചാംപ്യൻമാർക്ക് സീസണിലെ ആദ്യ തോൽവി

latest
  •  18 days ago
No Image

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?

National
  •  19 days ago
No Image

കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് അനുമതിയെക്കാൾ ആറിരട്ടിയിലധികം ആളുകൾ; മരണസംഖ്യ 36 ആയി

National
  •  19 days ago
No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  19 days ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  19 days ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  19 days ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  19 days ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  19 days ago