HOME
DETAILS
MAL
അര്‍ബുദ പരിശോധന കേന്ദ്രം തുറന്നു
backup
September 06 2016 | 00:09 AM
ചെറുവത്തൂര്‍: ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അര്‍ബുദ പരിശോധന കേന്ദ്രം തുറന്നു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2016 17 പദ്ധതിയില്‍ തയാറാക്കിയ 'അതിജീവനം' അര്‍ബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം തുറന്നിരിക്കുന്നത്.
പി കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷയായി.
പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, അബ്ദുള്‍ ജബ്ബാര്‍, ഡോ. ടി വി സുരേന്ദ്രന്, വെങ്ങാട്ട് കുഞ്ഞിരാമന്, കെ.വി ബിന്ദു, ഡോ. ഡി.ജി രമേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."