HOME
DETAILS

ഒമാനില്‍ ഗൂഗിള്‍ പേ സേവനം തുടങ്ങി; പക്ഷേ ജി പേ വഴി പണമയക്കാനാകില്ല

  
Muqthar
July 10 2025 | 01:07 AM

Google announced the start of Google Pay or Google Wallet in Oman

മസ്‌കത്ത്: ഒമാനിലും ലബനാനിലും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ പേ (Google Pay), ഗൂഗിള്‍ വാലറ്റ് (Google Wallet) സംവിധാനങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപകരണങ്ങള്‍ വഴി ഉപയോഗിക്കാമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. സൊഹാര്‍ ഇന്റര്‍നാഷണല്‍ ബാങ്ക് (Sohar International Bank) മാത്രമാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഒമാനില്‍ ഗൂഗിള്‍ പേ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 

ഇതുപ്രകാരം കോണ്‍ടാക്റ്റ് ലെസ് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന ഇടങ്ങളില്‍ ജി പേ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയുമെങ്കിലും, ഇവ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ പണം അയക്കാനോ സേവനങ്ങള്‍ക്ക് പെയ്‌മെന്റ് ചെയ്യാനോ സാധിക്കില്ല. ഗൂഗിള്‍ പേ സപ്പോര്‍ട്ടഡ് സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും പര്‍ച്ചേസ്/സര്‍വിസ് ചെയ്യാന്‍ കഴിയും. നേരത്തെ ഒമാനില്‍ തുടങ്ങിയ ആപ്പിള്‍ പേ, സാംസങ് പേ സംവിധാനങ്ങള്‍ക്ക് സമാനമാണിത്. ആപ്പിള്‍ പേയും സാസംങ് പേയും അതത് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഗൂഗിള്‍ പേ മിക്ക മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും.

അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഉടമകള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഗൂഗിള്‍ പേ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കള്‍ അവരുടെ കാര്‍ഡ് ഗൂഗിള്‍ വാലറ്റ് ആപ്പിലേക്ക് ചേര്‍ക്കേണ്ടതുണ്ട്.

Google recently announced the start of Google Pay or Google Wallet in two new countries, Lebanon and Oman, which can be used via Android phone devices.While making an announcement, the company said Google Pay allows people to pay and make secure purchases in stores (where contactless payments are accepted), in apps, and on the web.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  5 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  5 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  5 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  5 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  5 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  5 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  5 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  5 days ago