HOME
DETAILS

ഇന്നും കുതിപ്പ്; പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വന്‍ലാഭം; ആവശ്യക്കാര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് തന്നെ രക്ഷ 

  
Farzana
July 12 2025 | 07:07 AM

Gold Prices Soar Again in Kerala Silver Hits All-Time High

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. സ്വര്‍ണത്തിന് മാത്രമല്ല എല്ലാ ലോഹങ്ങള്‍ക്കും വിലയില്‍ വന്‍ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയുടെ വില ഇന്ന് സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നു. സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ആയതിനാല്‍ പുതിയ സ്വര്‍ണം വാങ്ങുന്നതും ആഭരണം വാങ്ങുന്നതും ഇന്ന് അത്ര ലാഭകരമല്ല. എന്നാല്‍ പഴയ സ്വര്‍മം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നേട്ടമാണ്. അതേസമയം സ്വര്‍ണ വില ഇനിയും കുതിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  24 കാരറ്റ് ബാറുകളും ഗോള്‍ഡ് ഇ.ടി.എഫും കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഭരണം വാങ്ങുന്നവര്‍ക്ക് ജി.എസ്.ടി പണിക്കൂലി തുടങ്ങി വലിയ ചെലവ് വരും. ഇന്നത്തെ വില അറിയാം.
                                                                        
73120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ വില. 22 കാരറ്റിന്റെ വിലയാണിത്. 520 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9140 രൂപയായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 55 രൂപയാണ് കൂടിയിരുന്നത്. ഇന്ന് വെള്ളിയുടെ വിലഗ്രാമിന് 4 രൂപ കൂടി 122 രൂപയായി. റെക്കോര്‍ഡ് വിലയാണിത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7479 രൂപയിലെത്തി. പവന്‍ വാങ്ങണമെങ്കില്‍ 59,832 രൂപ വേണം.

 ഏത് സ്വര്‍ണവും ആഭരണമായി വാങ്ങുമ്പോള്‍ ഈ സംഖ്യയേക്കാള്‍ ചെലവ് വരും. പണിക്കൂലി മൂന്ന് ശതമാനം ജിഎസ്ടി തുടങ്ങി ഏകദേശം 6000 രൂപ കൂടി നല്‍കിയാല്‍ മാത്രമേ ഒരു പവന്‍ ആഭരണം കിട്ടൂ.

ഇന്നത്തെ വില വിവരം ഇങ്ങനെ

24 കാരറ്റ്
ഗ്രാമിന് കൂടിയത് 71 രൂപ വില 9,971
പവന്‍ കൂടിയത് 568 രൂപ വില 79,768

22 കാരറ്റ് 
ഗ്രാമിന് കൂടിയത് 65 രൂപ വില 9,140
പവന്‍ കൂടിയത് 520 രൂപ വില 73,120

18കാരറ്റ്
ഗ്രാമിന് കൂടിയത് 54 രൂപ വില 7,479
പവന് കൂടിയത്. 432 രൂപ വില 59,832 


കേരളത്തിലെ വില സ്വാധീനിക്കുന്നത് യു.എസ് നയങ്ങള്‍
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3356 ഡോളറായി ഉയര്‍ന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച തീരുവ യുദ്ധമാണ് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്ത്യക്കെതിരേയും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട് ട്രംപ്. ഇന്ത്യക്കെതിരെ എത്ര എന്ന് ട്രംപ് പക്ഷേ പറഞ്ഞിട്ടില്ല. യു.എസ് സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ പോലും ട്രംപ് തീരുവ വര്‍ധിപ്പിച്ചിരിക്കുകയാണ്. 

പവന്‍ വാങ്ങാന്‍ 80,000 മതിയാവില്ല
ഉപഭോക്താക്കള്‍ക്ക് വയറ്റത്തടിയാണ് സ്വര്‍ണ വിലയിലെ ഈ വര്‍ധന. 80000 രൂപയോളം ചെലവ് വരും ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍. എന്നാല്‍ പഴയ സ്വര്‍മം വില്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല വില ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഗോള്‍ഡ് ഇ.ടി.എഫിലും വില്‍പന കൂടിയേക്കും. 

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 72840
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25 72480
9-Jul-25 Rs. 72,000 (Lowest of Month)
10-Jul-25 72160
11-Jul-25
Yesterday »
72600
12-Jul-25
Today »
Rs. 73,120 (Highest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  2 hours ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  3 hours ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  3 hours ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  3 hours ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  4 hours ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  4 hours ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  4 hours ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  4 hours ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  5 hours ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  5 hours ago


No Image

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

Kerala
  •  5 hours ago
No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  6 hours ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  6 hours ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  7 hours ago