HOME
DETAILS

അതിജീവനത്തിന് സ്വന്തമായ കർമപരിപാടികൾ വേണം: എസ് കെ എസ് എസ് എഫ് ജാഗ്രതാ സദസ്സ്

  
March 31 2024 | 16:03 PM


Survival requires its own programs SKSSF

കോഴിക്കോട്: മുസ്ലിം സമുദായം ഐഡന്റിറ്റി ഉയർത്തിപ്പിടിക്കുകയും പുരോഗതിക്കാവശ്യമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് വേണ്ടതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സി. എ. എ ഒളിയജണ്ടകളും പ്രതിരോധവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. എന്നാൽ ഇതിനെ രാഷ്ട്രീയ ആയുധമാക്കി സമുദായത്തിന്റെ രക്ഷാകർതൃത്വം ചമയാനാണ് പലരും ശ്രമിക്കുന്നത്. അതിൽ നിന്ന് മാറി രാഷ്ട്രീയ രംഗത്തെ സമ്മർദ്ദ ശക്തിയാവാനാണ് സമുദായ നേതൃത്വം ശ്രമിക്കേണ്ടതെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.
സത്താർ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. 


എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ദാമോദർ പ്രസാദ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ പി.ടി നാസർ,
എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഒ പി അഷ്റഫ് കുറ്റി ക്കടവ് പ്രഭാഷണം നടത്തി.
അയ്യൂബ് മുട്ടിൽ, സയ്യിദ് മു ബഷീർ തങ്ങൾ ജമലൂല്ലൈലി, അലി വാണിമേൽ,അലി അസ്കർ കരിമ്പ,അസ്‌ലം ഫൈസി, 
ഡോ. അബ്ദുൽ ഖയ്യൂം,സു റൂർ പാപ്പിനിശ്ശേരി, അലി അക്ബർ മുക്കം,  ഷാഫി മാസ്റ്റർ ആട്ടീരി, നസീർ മുരിയാട്,റാഷിദ് കാ ക്കുനി എന്നിവർ സംബന്ധിച്ചു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി ബഷീർ അസ് അദി നമ്പ്രം സ്വാഗതവും നൂറുദ്ധീൻ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago