HOME
DETAILS

ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം

  
Muqthar
July 20 2025 | 02:07 AM

Gaza students sit exams for first time since war began in October 2023

ഗസ്സ: 2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തിനു ശേഷം ഗസ്സയിലെ വിദ്യാര്‍ഥികള്‍ ഇന്നലെ ആദ്യമായി പരീക്ഷയെഴുതി. ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം ഈ മാസം തുടക്കത്തില്‍ പരീക്ഷാ തിയതി പ്രഖ്യാപിച്ചിരുന്നു. 1500 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് പരീക്ഷ നടന്നത്. പരീക്ഷ സുഗമമായി നടത്താന്‍ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിരുന്നു. കനത്ത ബോംബാക്രമണത്തിന് ഇടയിലായിരുന്നു പരീക്ഷ.

ചില കുട്ടികള്‍ വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ പരീക്ഷയെഴുതി. ഇതിനു സംവിധാനമില്ലാത്തവര്‍ക്ക് ഓരോ മേഖലയിലും പരീക്ഷാ സെന്റര്‍ ഏര്‍പ്പെടുത്തിയിരുന്നു. മിക്ക സ്‌കൂളുകളും ഇസ്‌റാഈല്‍ തെരഞ്ഞുപിടിച്ചു തകര്‍ത്തിട്ടുണ്ട്. ക്ലാസ് മുറികളോ പുസ്തകങ്ങളോ ഇന്റര്‍നെറ്റോ പലയിടത്തുമില്ല. യൂനിവേഴ്‌സിറ്റി പഠനത്തിലേക്ക് യോഗ്യത നിര്‍ണയിക്കുക ഇപ്പോള്‍ നടന്ന പരീക്ഷയിലെ ഫലപ്രകാരമാണ്. ഗസ്സയിലെ വിദ്യാഭ്യാസ രംഗം പൂര്‍ണമായി തകര്‍ക്കപ്പെട്ട നിലയിലാണ്.

അതേസമയം, ഗസ്സയില്‍ പട്ടിണിയിലായ മനുഷ്യരെ കൊന്നൊടുക്കുന്ന ക്രൂരത തുടരുകയാണ് ഇസ്‌റാഈല്‍. ഭക്ഷണവിതരണ കേന്ദ്രത്തിലെത്തിയ 37 പേരടക്കം 104 പേരെ ഇന്നലെ ഇസ്‌റാഈല്‍ കൊലപ്പെടുത്തി. ഗസ്സയിലൂടനീളം ഇന്നലെ ആക്രമണം നടന്നു. ഗസ്സയിലെ പതിനായിരങ്ങള്‍ രൂക്ഷമായ പട്ടിണി അനുഭവിക്കുകയാണെന്ന് യു.എന്നിന്റെ ലോക ഭക്ഷ്യപദ്ധതി (ഡബ്ല്യു.എഫ്.പി) അധികൃതര്‍ പറഞ്ഞു. മുന്നിലൊരാള്‍ക്ക് ദിവസം ഒരു നേരം പോലും ഭക്ഷണം കിട്ടുന്നില്ല.

Hundreds of Palestinian students in Gaza are taking a crucial end-of-secondary-school exam organised by the besieged enclave’s Ministry of Education in the hope of entering university studies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  14 hours ago
No Image

പാൽചുരത്തിൽ മണ്ണിടിച്ചിൽ; കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  14 hours ago
No Image

പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം

Kerala
  •  15 hours ago
No Image

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

National
  •  16 hours ago
No Image

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

Kerala
  •  16 hours ago
No Image

നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം;  ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്

Kerala
  •  17 hours ago
No Image

എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്

uae
  •  17 hours ago
No Image

ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ

auto-mobile
  •  17 hours ago
No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  17 hours ago