HOME
DETAILS
MAL
ഭാരവാഹികളെ തെരഞ്ഞെടുത്തു
backup
September 06 2016 | 18:09 PM
മുള്ളൂര്‍ക്കര: സമസ്ത കേരള മാനേജ്മെന്റ് അസോസിയേഷന് മുള്ളൂര്‍ക്കര റെയ്ഞ്ച് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.എം മുഹമ്മദ് ഹാജി ആറ്റൂര്‍ (പ്രസിഡന്റ്), പി.എച്ച് ഇസ്മഈല്‍ മാസ്റ്റര്‍, എം.എം മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), കെ.എം ഉമ്മര്‍ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി) കെ.എം ഖാലിദ് അബ്ദുള്‍ സലീം, പി.എ സുലൈമാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പൂക്കോയ തങ്ങള്‍ (ട്രഷറര്‍).
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് മുള്ളൂര്‍ക്കര റെയ്ഞ്ച് കമ്മിറ്റി ഭാരവാഹികളായി കെ.കെ മരക്കാര്‍ ഹാജി (പ്രസിഡന്റ്), പി.എസ് ഹൈദ്രുഹാജി, എ.എസ് അബൂബക്കര്‍ ഹാജി (വൈസ് പ്രസിഡന്റുമാര്‍), എ.മൊയ്തീന് കുഞ്ഞ് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), കെ.വി ബഷീര്‍, പി.കെ മൂസ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.വി.കെ ബഷീര്‍ ഹുസൈന് (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."