
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോഗ്രാം എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പൊലിസ് പിടിയിലായി. പത്തനംതിട്ട സ്വദേശിനിയായ സൂര്യ ഇവരെ കാത്ത് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മൂന്ന് പേർ എന്നിവരെയാണ് കരിപ്പൂർ പൊലിസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
സൂര്യ ജൂലൈ 16-ന് ഒമാനിലേക്ക് ജോലി തേടി പോയിരുന്നു. ഒമാനിൽ നേരത്തെ പരിചയമുള്ള നൗഫൽ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് ജോലി അന്വേഷിച്ചത്. നാല് ദിവസത്തിനകം മടങ്ങി. തിരികെ പോരാൻ നേരം സൂര്യയ്ക്ക് ഒരു ബാഗ് കൈമാറിയിരുന്നു. സൂര്യയെ സ്വീകരിക്കാൻ രണ്ട് കാറുകളിൽ എത്തിയവർ പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളാണ്. ഇവർ ഉപയോഗിച്ച രണ്ട് കാറുകളും പൊലിസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, പാലക്കാട്ട് ഇന്ന് 335 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലിസ് പിടിയിലായി. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഇവർ പിടിയിലായത്. മണ്ണാർക്കാട് ആലുങ്കൽ സ്വദേശി ഫാസിൽ മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപം വച്ച് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും കൊഴിഞ്ഞാമ്പാറ പൊലിസിന്റെയും സംയുക്ത നടപടിയിലാണ് പ്രതികൾ പിടിയിലായത്.
Kozhikode's Karipur Airport witnessed a significant drug bust, with police seizing one kilogram of MDMA. Four individuals, including a woman named Surya from Pathanamthitta, were arrested. Surya was apprehended upon exiting the airport, where the drugs were discovered during a search. Three others waiting outside the airport were also taken into custody by Karipur police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞതാരാണ്; വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ്
Kerala
• 6 days ago
2,3000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ നാടുകടത്തി യുഎഇ
uae
• 6 days ago
റൊണാൾഡോയുടെ ഗോൾ മഴയിൽ മെസി വീണു; ചരിത്രം സൃഷ്ടിച്ച് പോർച്ചുഗീസ് ഇതിഹാസം
Football
• 6 days ago
120 കിലോയില്‍ നിന്ന് 40ല്‍ താഴേക്ക്, മരുന്നില്ല, ഭക്ഷണമില്ല; ഫലസ്തീന്‍ കവി ഉമര്‍ ഹര്‍ബിനെ ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്നു
International
• 6 days ago
സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ
National
• 6 days ago
ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക
Kerala
• 6 days ago
കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 6 days ago
ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്
Kerala
• 7 days ago
സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍
International
• 7 days ago
പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
Kerala
• 7 days ago
തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ
National
• 7 days ago
വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ
Kerala
• 7 days ago
സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്
Kerala
• 7 days ago
ഇഷാക്ക് ശേഷം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം
qatar
• 7 days ago
കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്
Kuwait
• 7 days ago
'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 7 days ago
ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്; ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു
Kerala
• 7 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ
Kerala
• 7 days ago
സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്; കൂടുതലും യമനികളും എത്യോപ്യക്കാരും
Saudi-arabia
• 7 days ago
ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ
Kerala
• 7 days ago
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍
National
• 7 days ago