HOME
DETAILS

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

  
Web Desk
July 26 2025 | 05:07 AM

Train Services Disrupted in Alappuzha Due to Heavy Rain and Fallen Tree

 

ആലപ്പുഴ: ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോഴിക്കോട് ജനശതാബ്ദി ഉള്‍പ്പടയുള്ള ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു.
8.30നാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഇന്ന് ഓടുക. നിലവില്‍ ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി,  പിന്നെ കരണത്തടിച്ചു'

Kerala
  •  3 days ago
No Image

സംസ്ഥാനത്ത ഐഎഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; നാല് കളക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് മാറ്റം

Kerala
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടലിൽ വീട് ലഭിക്കാതെ ദുരന്തബാധിതർ; സർക്കാർ  ഇതുവരെ ചെലവഴിച്ചത് 113.58 കോടി മാത്രം; ദുരിതാശ്വാസ നിധിയിൽ 772.11 കോടി

Kerala
  •  3 days ago
No Image

ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു

Saudi-arabia
  •  3 days ago
No Image

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്... 

Kerala
  •  3 days ago
No Image

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി

Kerala
  •  3 days ago
No Image

ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം

Kerala
  •  3 days ago
No Image

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു

International
  •  3 days ago
No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  4 days ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  4 days ago