HOME
DETAILS

വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി,  പിന്നെ കരണത്തടിച്ചു'

  
നിസാം കെ അബ്ദുല്ല
July 30 2025 | 03:07 AM

pm narendra modi not allocate financial aid to wayand disaster even he visited

കൽപ്പറ്റ: നൈസ മോളെ തലോടി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കേരളം പ്രതീക്ഷയുടെ ചിത്രമായാണ് ഹൃദയത്തിലേറ്റിയത്. പക്ഷേ പ്രതീക്ഷ തകരാൻ അധികസമയമെടുത്തില്ല. നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമായിരുന്നിട്ടും ഒന്നും നൽകിയില്ല. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ചിലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ വിവിധയിടങ്ങളിലും സന്ദർശിച്ച് കൂടെയുണ്ടെന്ന് പറഞ്ഞത് ആത്മാർഥതോടെയാണെന്ന് ജനം തെറ്റിദ്ധരിച്ചു. അവകാശപ്പെട്ട പണം പോലും നൽകാൻ തയ്യാറായില്ലെന്നത് അതിജീവിതരെ അപമാനിക്കലായി. 

ദുരന്തബാധിതരോടൊപ്പം നിൽക്കുക എന്നതാണ് ഇപ്പോൾ പ്രധാനം, ഈ ദു:ഖത്തിൽ രാജ്യം കേരളത്തോടൊപ്പമുണ്ട്, പുനരധിവാസം നാടിന്റെ ഉത്തരവാദിത്തമാണ്, പണം തടസമാകില്ല, കേന്ദ്രം എല്ലാ സഹായവും ചെയ്യും'' ഇതായിരുന്നു പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് പറഞ്ഞത്. എന്നാൽ, തിരിച്ച് ഡൽഹിയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി കൈമലർത്തി. 

കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയുടെ ധനസഹായം അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്നായി, പ്രധാനമന്ത്രിയുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കേരളത്തിന് ഏഴ് മാസങ്ങൾ പിന്നിട്ടപ്പോൾ 2025 ഫെബ്രുവരി 15ന് 529.50 കോടി രൂപയുടെ 'സോപാധിക' വായ്പ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു കേന്ദ്രം. അതും മാർച്ച് 31നുള്ളിൽ ചിലവഴിക്കണമെന്ന കർശന നിബന്ധനയോടെ.  ദുരന്തം അതിജീവിച്ച മനുഷ്യരുടെ കരണത്തടിക്കുന്ന നിലപാടായിരുന്നു ഇത്. 

 

Even though the Prime Minister had the authority to directly allocate financial aid to Wayand disaster, he did not provide any. After spending several hours at the disaster site, the Prime Minister visited the survivors in various locations and expressed solidarity — something the public initially believed to be sincere. However, the refusal to provide even the rightful compensation has been seen as an insult to the survivors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

Kerala
  •  2 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  2 days ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  2 days ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  2 days ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago