HOME
DETAILS

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി

  
July 30 2025 | 01:07 AM

petition on vehicle tracking device on driving school vehicles

കൊച്ചി: വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിലടക്കം നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരേ ഹൈക്കോടതിയിൽ ഹരജി. ഹരജിയിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെയും വിശദീകരണം തേടി. ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസാണ് ബന്ധപ്പെട്ട വകുപ്പുകളുടെ വിശദീകരണം തേടിയത്.

പശ്ചിമകൊച്ചിയിലെ എ ടു സെഡ് ഡ്രൈവിങ് സ്‌കൂൾ പാർട്ണർ ടി.കെ രാധാമണി ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെയും വിശദീകരണം ലഭിക്കുന്ന മുറയ്ക്കാകും കേസിൽ തീരുമാനമെടുക്കുക. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾക്കുള്ള അധികാരം കേന്ദ്രസർക്കാരിനാണ് എന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങൾ തുടർകഥയായതോടെയാണ് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിലടക്കം വേണമെന്ന് സർക്കാർ തീരുമാനിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

uae
  •  20 days ago
No Image

രാഹുലിനെതിരെ നിയമ നടപടിയെടുക്കും;  പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

ഇ-റോഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം

National
  •  20 days ago
No Image

നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ

uae
  •  20 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് യെല്ലോ അലർട്

Kerala
  •  20 days ago
No Image

ഇനി പൊന്നണിയേണ്ട; പവന്‍ വില വീണ്ടും 75,000 കടന്നു

Business
  •  21 days ago
No Image

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  21 days ago
No Image

9.5% വരെ കുറഞ്ഞ തുക; യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് നിരക്കില്‍ ഇനി കുറവുണ്ടാകും

uae
  •  21 days ago
No Image

ജീവനക്കരന് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകിയില്ല; യുഎഇ കമ്പനിയോട് 2,74,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി

uae
  •  21 days ago
No Image

പാര്‍ട്ടി പോലും വിശദീകരണം തേടിയിട്ടില്ല, പൊലിസും അന്വേഷിച്ച് തള്ളിയതാണ്' പീഡനപരാതി നിഷേധിച്ച് കൃഷ്ണകുമാര്‍

Kerala
  •  21 days ago

No Image

അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോം; ഹ്യൂമെയ്ൻ ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

'അങ്ങേയറ്റം ഖേദകരവും ഞെട്ടിപ്പിക്കുന്നതെന്നും'; ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഇന്ത്യ

International
  •  21 days ago
No Image

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി

Kerala
  •  21 days ago
No Image

'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി

uae
  •  21 days ago