HOME
DETAILS

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

  
September 04 2025 | 07:09 AM

television actor ashish kapoor arrested for alleged sexual assault in delhi

ഡൽഹി: ജനപ്രിയ ടെലിവിഷൻ നടൻ ആശിഷ് കപൂറിനെ ബലാത്സംഗ കേസിൽ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഒരു ഹൗസ് പാർട്ടിക്കിടെ ശുചിമുറിയിൽ വെച്ച് ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി. ബുധനാഴ്ചയാണ് ആശിഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.

ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ച ആശിഷ്, അവരെ തന്റെ സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പാർട്ടിക്കിടെ ശുചിമുറിയിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ ആരോപണം.
പ്രാഥമിക എഫ്ഐആറിൽ ആശിഷ്, അദ്ദേഹത്തിന്റെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ, തിരിച്ചറിയാത്ത രണ്ട് വ്യക്തികൾ എന്നിവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, പിന്നീട് യുവതി മൊഴി മാറ്റി, ആശിഷ് മാത്രമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചെങ്കിലും, ഇത്തരം ദൃശ്യങ്ങൾ പൊലിസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിന് ശേഷം, ആശിഷിന്റെ സുഹൃത്തിന്റെ ഭാര്യ ശുചിമുറിക്ക് പുറത്ത് വെച്ച് തന്നെ മർദിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവം പൊലിസിനെ അറിയിക്കാൻ പിസിആർ വിളിച്ചത് സുഹൃത്തിന്റെ ഭാര്യയാണെന്നും പൊലിസ് വെളിപ്പെടുത്തി. കേസിൽ അന്വേഷണം തുടരുകയാണ്.

‘സരസ്വതിചന്ദ്ര’, ‘ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്’, ‘ചാന്ദ് ഛുപാ ബാദൽ മേം’, ‘ദേഖാ ഏക് ഖ്വാബ്’, ‘മോൽക്കി രിഷതോം കി അഗ്നിപരീക്ഷ’, ‘വോ അപ്നാ സാ’, ‘ബന്ദിനി’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് കപൂർ ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സുപരിചിത മുഖമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  4 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  4 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  5 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  6 hours ago


No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  7 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  8 hours ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  8 hours ago