HOME
DETAILS

എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കുതിക്കുന്ന പൊന്നിന്‍ വില; ചെയ്യേണ്ടതെന്ത്

  
Web Desk
July 30 2025 | 09:07 AM

Gold Prices Surge Sharply in Kerala Defying Market Predictions

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ കണക്കു കൂട്ടലും തെറ്റിച്ചാണ് ഇന്നത്തെ കുതിപ്പ്.  ആഗസ്റ്റ് ഒന്നിലെ താരിഫ് സമയ പരിധി അവസാനിക്കുന്നത് വരെ സ്വര്‍ണ വില ഏകീകൃതമായി തുടര്‍ന്നേക്കും എന്നായിരുന്ന കണക്കുകൂട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതാദ്യമായാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയം. 

ജൂലൈ 23 ന് 75040 രൂപ എന്ന സര്‍വകാല റെക്കോഡിലേക്ക് എത്തിയ പവന്‍ വില അതിന് ശേഷം ഓരോ ദിവസവും കുറയുകയായിരുന്നു. ഇന്നലെ വരെ മാത്രം 1840 രൂപയോളം കുറഞ്ഞിരുന്നു സ്വര്‍ണത്തിന്.  രണ്ട് ദിവസം കൂടി ഈ നില തുടരുമെന്നും എല്ലാവരും കണക്കുകൂട്ടി. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ച് കൊണ്ടാണ് സ്വര്‍ണവില ഇന്ന് കുതിച്ചത്. 

സംസ്ഥാനത്തെ ഇന്നത്തെ വില അറിയാം

60 രൂപ കൂടി 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി മാറി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73200 രൂപയായിരുന്നു വില. ജൂലൈ 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. എന്നാല്‍ ഇന്ന് പവന് 480 രൂപ കൂടിയതോടെ 73680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. 

അഡ്വാന്‍സ് ബുക്കിഹ് ആണ് സുരക്ഷിതം
സ്വര്‍ണ വില ചാഞ്ചാടുന്ന അവസരത്തില്‍ അഡ്വാന്‍സ് ബുക്കിങ് ആണ് സുരക്ഷിതം. കുറഞ്ഞ വിലക്ക് സ്വര്‍ണം ലഭിക്കാനുള്ള മാര്‍ഗമാണിത്. എന്നാല്‍ ഇതന്റെ എല്ലാ വശങ്ങളും അറിഞ്ഞ ശേഷം വേണം തീരുമാനമെടുക്കാന്‍.

 

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 72840
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25 72480
9-Jul-25 Rs. 72,000 (Lowest of Month)
10-Jul-25 72160
11-Jul-25 72600
12-Jul-25 73120
13-Jul-25 73120
14-Jul-25 73240
15-Jul-25 73160
16-Jul-25 72800
17-Jul-25
 
72840
18-Jul-25
(Morning)
72880
18-Jul-25
(Evening)
73200
19-Jul-25 73360
20-Jul-25 73360
21-Jul-25 73440
22-Jul-25 74280
23-Jul-25 Rs. 75,040 (Highest of Month)
24-Jul-25 74040
25-Jul-25 73680
26-Jul-25 73280
27-Jul-25 73280
28-Jul-25 73280
29-Jul-25
Yesterday »
73200
30-Jul-25
Today »
Rs. 73,680

 

Kerala witnessed a significant increase in gold prices today, surprising analysts who had expected stable rates until the August 1 tariff deadline. This marks the first upward movement in gold rates in over a week.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago