
എംഎസ്‌സി നഴ്‌സിങ്; ആരോഗ്യ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ അവസരമില്ല

സി മുഹമ്മദലി
കേരള ആരോഗ്യ സര്‍വകലാശാലയില്‍ 2024ല്‍ പഠനം പൂര്‍ത്തിയാക്കിയ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം ഉപരിപഠനത്തിന് അപേക്ഷിക്കാനാവില്ല.
2019 സെപ്റ്റംബറില്‍ നഴ്‌സിങ് ബിരുദപഠനം ആരംഭിച്ച് 2024 മെയില്‍ പഠനകാലാവധി പൂര്‍ത്തിയാക്കിയവരുടെ ഉപരിപഠന സാധ്യതയാണ് മങ്ങുന്നത്. 2024 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ഒരു വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്. ഇത് അവസാനിക്കുന്നത് സെപ്റ്റംബറിലാണ്.
എംഎസ് സി നഴ്‌സിങ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 04. അവസാന തീയതി രണ്ട് മാസമെങ്കിലും നീട്ടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
കോടതി ഇടപെടലുണ്ടായതിനാല്‍ 2024ന് ശേഷമുള്ള ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല. അവര്‍ക്ക് പിജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തടസമില്ല. കേരളത്തിന് പുറത്ത് പഠിച്ച വിദ്യാര്‍ഥികളും കൃത്യമായി പരീക്ഷയും രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് കാലമായതിനാലാണ് കേരള ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സില്‍ താമസം നേരിട്ടത്.
ബി. ടെക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് രണ്ടാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌കീമിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി. ടെക്ക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് (CSE), ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE), ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (EEE), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME) ബ്രാഞ്ചുകളിലേക്ക് ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465.
BSc Nursing students who completed their studies in 2024 at Kerala University of Health Sciences will not be able to apply for postgraduate studies this year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി
National
• a day ago
ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍
National
• a day ago
മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
National
• a day ago
UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ
uae
• a day ago
ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
qatar
• a day ago
മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• a day ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്
International
• a day ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• a day ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• a day ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• a day ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• a day ago