HOME
DETAILS

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: മീഡിയ കമ്മിറ്റി കർമ പദ്ധതികൾക്ക് അന്തിമ രൂപമായി

  
August 03 2025 | 16:08 PM

Samastha Kerala Jamiyyathul Ulemas Centenary Celebrations Media Committee Finalizes Plans

കുണിയ (കാസർകോട്): സമസ്ത കേരള ജം ഇയത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ സ്റ്റേറ്റ് മീഡിയ കമ്മിറ്റിയുടെ കർമ പദ്ധതികൾക്ക് അന്തിമ രൂപമായി. സമ്മേളന നഗരിയിലെ കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂറ്റേഷൻ കാംപസിലെ കോൺഫ്രൻസ് ഹാളിൽ ഇന്നലെ നടന്ന മീഡിയ സമിതി ശിൽപ ശാലയിൽ വച്ചാണ് 2026 ഫെബ്രുവരി 4 മുതൽ 8 വരെ നടക്കുന്ന സമ്മേളനത്തിൻ്റെ മീഡിയ സമിതിയുടെ കർമ പദ്ധതികൾക്ക് അന്തിമ രൂപം നൽകിയത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ 200 ഓളം പ്രതിനിധികൾ ശിൽപശാലയിൽ സംബന്ധിച്ചു. 

സുപ്രഭാതം റസിഡൻ്റ് എഡിറ്റർ സത്താർ പന്തല്ലൂർ ശിൽപശാല ഉദ്ഘാടനം ചെയ്തു.  മീഡിയ സമിതി സംസ്ഥാന ചെയർമാൻ എം.എസ് തങ്ങൾ മദനി ഓലമുണ്ട അധ്യക്ഷനായി. ജനറൽ കൺവീനർ താജുദ്ദീൻ ദാരിമി പടന്ന അധ്യക്ഷനായി.
അബ്ദുൽ ഖാദർ നദ് വി, മുജീബ് ഫൈസി പൂലോട്, അബൂബക്കർ സാലൂദ് നിസാമി, സുഹൈർ അസ്ഹരി പള്ളം കോട്, ഇർശാദ് ഹുദവി ബെദിര, വി.എം. ഇബ്രാഹിം ഹാജി കുണിയ, കെ.എ മൊയ്തു, കെ.എ റാസിഖ് ചടങ്ങിൽ സംസാരിച്ചു. മീഡിയ സമിതി ഭാരവാഹികളായ സിയാദ് ചെമ്പരത്തി, ടി.കെ. ബശീർ, റാശിദ്, ശരീഫ് ദാരിമി, ഹമീദ് കുണിയ, റശീദ് കമാലി,  മുബാറക് എടവണ്ണപ്പാറ, മജീദ് ദാരിമി പയ്യക്കി, ഹഖീം ഫൈസി, സുറൂർ പാപ്പിനിശേരി, സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ, നവാസ് ആലത്തൂർ, നൂറുദ്ദീൻ തങ്ങൾ, മരക്കാർ പൊന്നാണി , പി.എച്ച് അസ്ഹരി, നൂറുദ്ദീൻ തങ്ങൾ, തുടുങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

The State Media Committee of the Samastha Kerala Jam'iyyathul Ulema's Centenary International Conference has finalized its action plan. The media committee's workshop was held at the Conference Hall of Kuniy Group of Institutions in the conference city, where representatives from Kerala, Karnataka, and Tamil Nadu participated. The conference is scheduled to take place from February 4 to 8, 2026 [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a day ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  a day ago
No Image

മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്‌കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

Kerala
  •  a day ago
No Image

ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി 

Cricket
  •  a day ago
No Image

തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്

National
  •  a day ago
No Image

വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും

Kerala
  •  a day ago
No Image

സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN

uae
  •  a day ago
No Image

എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നില്ല; അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ

Kerala
  •  a day ago
No Image

സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി

Kerala
  •  a day ago
No Image

ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി

Kerala
  •  a day ago