HOME
DETAILS

ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു

  
Web Desk
August 07, 2025 | 5:51 AM

Container Lorry Gets Stuck Following Google Maps in Perumbavoor Kochi

കൊച്ചി: ഗൂഗിള്‍ മാപ്പ് കാണിച്ച വഴിക്ക് പോയി. ഒടുവില്‍ പണി കിട്ടി. ഗുഗിള്‍ മാപ്പ് കാണിച്ച വഴിയെ പോയി വഴിതെറ്റിയ കണ്ടെയ്‌നര്‍ ലോറി ഇടറോഡില്‍ കുടുങ്ങി. പെരുമ്പാവൂര്‍ ഓള്‍ഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയിരിക്കുന്നത്. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലും തകര്‍ന്നു. പൂനെയില്‍ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് ഇടവഴിയില്‍ കുടുങ്ങിയത്. 

തകര്‍ത്ത് മതില്‍ ലോറിക്കാര്‍ നിര്‍മിച്ചു നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഗുഗിള്‍ മാപ്പ് നോക്കി പോയി അപകടത്തില്‍ പെടുന്നതും ഇപ്പോള്‍ സര്‍വ സാധാരണമാണ്. മാപ്പ് നോക്കി പോയി പുഴയിലും തോട്ടിലും വരെ വണ്ടികള്‍ വീണ സംഭവങ്ങളുണ്ട്. 

/

A container lorry from Pune got stuck on a narrow road in Perumbavoor, Kochi after blindly following Google Maps. The vehicle damaged a nearby wall while trying to turn around. Local residents demand compensation for the damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  10 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  10 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  10 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  10 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  10 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  10 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  10 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  10 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  10 days ago
No Image

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; ഉത്തരവിറക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  10 days ago