
7 ലക്ഷം രൂപയിൽ താഴെ വില; നിസാൻ്റെ പുതിയ 7-സീറ്റർ എംപിവി വരുന്നു

ഇന്ത്യൻ വാഹന വിപണിയിൽ ഒറ്റ മോഡലിന്റെ കരുത്തിൽ വിജയക്കൊടി നാട്ടിയ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ, പുതിയ 7-സീറ്റർ കോംപാക്‌ട് എംപിവിയുമായി വിപണിയെ കീഴടക്കാൻ ഒരുങ്ങുന്നു. 2020-ൽ അവതരിപ്പിച്ച മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ അടിപൊളി ഡിസൈനും 4.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയും വൻ ജനപ്രീതി നേടിയിരുന്നു. എന്നാൽ, X-ട്രെയിൽ എസ്‌യുവി വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതെ പോയെങ്കിലും, നിസാൻ തളരാതെ മുന്നോട്ട് കുതിക്കുകയാണ്.
ഇപ്പോൾ, 7 ലക്ഷം രൂപയിൽ താഴെ വിലയിൽ പുതിയ 7-സീറ്റർ എംപിവി അവതരിപ്പിച്ച് മാരുതി സുസുക്കി എർട്ടിഗ, റെനോ ട്രൈബർ തുടങ്ങിയ വമ്പന്മാർക്ക് വെല്ലുവിളി ഉയർത്താനാണ് നിസാൻ്റെ പദ്ധതി. കമ്പനി ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പുതിയ എംപിവിയുടെ ആദ്യ ടീസർ പുറത്തുവിട്ടു. റെനോ ട്രൈബറിന്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഈ വാഹനം, 2025 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2026-ന്റെ തുടക്കത്തിൽ വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും നടക്കുമെന്നാണ് സൂചന.
ടീസർ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ആകാംക്ഷ ഉണർത്തുന്നതാണ്. എന്നാൽ, റെനോ ട്രൈബറിന്റെ റീബാഡ്‌ജ് മോഡലിനപ്പുറം, നിസാൻ്റെ സ്വന്തം ഡിസൈൻ ഐഡന്റിറ്റി പ്രകടമാക്കുന്ന വാഹനമായിരിക്കും ഇതെന്നാണ് പ്രതീക്ഷ. വ്യത്യസ്ത ഗ്രിൽ, ഹെഡ്‌ലാമ്പ് ഡിസൈൻ, സി-ആകൃതിയിലുള്ള ഘടകങ്ങളോടു കൂടിയ വലിയ ഫ്രണ്ട് ബമ്പർ, എൽഇഡി ടെയിൽലൈറ്റുകൾ, പുതിയ അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവ വാഹനത്തിന്റെ ഡിസൈനിനെ മികവുറ്റതാക്കും.
ഇന്റീരിയറിൽ മാഗ്നൈറ്റിന് സമാനമായ ഡിജിറ്റൽ കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രായോഗിക 7-സീറ്റർ ലേഔട്ട് എന്നിവ പ്രതീക്ഷിക്കാം. എഞ്ചിനായി റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും, 71 bhp കരുത്തും 96 Nm ടോർക്കും ഉത്പാദിപ്പിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. മാരുതി എർട്ടിഗയ്ക്ക് ബദലായി വിപണിയിൽ ഇടംനേടാൻ ഈ എംപിവിക്ക് കഴിയുമോ? 2026-ലെ ലോഞ്ചിനായി വാഹന പ്രേമികൾ കാത്തിരിക്കുകയാണ്.
Nissan is set to launch a new 7-seater compact MPV in India, priced under ₹7 lakh, challenging the Maruti Suzuki Ertiga. Based on the Renault Triber’s CMF-A+ platform, it will feature a unique design, modern interior, and a 1.0L petrol engine. Expected to hit the market by late 2025, with pricing and launch in early 2026
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; ടീച്ചറുടെ ഇടപെടൽ ഒഴിവാക്കിയത് വലിയ അപകടം
Kerala
• an hour ago
ചെന്നിത്തലയില്‍ പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala
• an hour ago
ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലേക്ക് കൂടുതല്‍ ചികിത്സാ സഹായമെത്തിച്ച് ഖത്തര്‍
qatar
• an hour ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് പരോൾ
Kerala
• 2 hours ago
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; യുഎഇയില്‍ നാളെ മഴ എത്തും
uae
• 2 hours ago
വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയോധികയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി; രോഗിയുടെ കയ്യിൽ രണ്ട് തുന്നൽ
Kerala
• 3 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; 2026 ഫെബ്രുവരി 8 മുതൽ ദുബൈയിൽ നിന്ന് ഈ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എമിറേറ്റ്സ്
uae
• 3 hours ago
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
Kerala
• 3 hours ago
കോഴിക്കോട് സ്വദേശിയായ യുവാവ് തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം
Saudi-arabia
• 4 hours ago
തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്
National
• 4 hours ago
'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി
Kerala
• 4 hours ago
മെസി കേരളത്തിലേക്ക് വരില്ലട്ടോ.. സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ
Football
• 5 hours ago
ദുബൈ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പുതിയ മുഖം; ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ എഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
uae
• 5 hours ago
പാലിയേക്കരയിലെ തകർന്ന റോഡും ടോൾ പിരിവും: ദേശീയ പാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി
Kerala
• 5 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്
International
• 7 hours ago
സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു
Saudi-arabia
• 7 hours ago
ചേർത്തല സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി
Kerala
• 7 hours ago
പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്
Football
• 7 hours ago
കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി
National
• 7 hours ago
രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ എംപിയുടെ സ്വർണമാല പൊട്ടിച്ചു; കഴുത്തിന് പരിക്ക്, അമിത് ഷായ്ക്ക് കത്ത്
National
• 7 hours ago
ദുരൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു
Kerala
• 5 hours ago
ഭാര്യയെ മലയാളി തടവിലാക്കിയെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി; യുവതിയുടെ മൊഴിക്ക് പരിഗണന നൽകി ഹൈക്കോടതി
Kerala
• 5 hours ago
മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി
National
• 6 hours ago