
യാത്രക്കാരെ ശ്രദ്ധിക്കുക; ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടുന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിന് കുറുകെയുള്ള മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
മൂന്ന് ട്രെയിനുകൾ വൈകിയോടുന്നുണ്ട്. ഇൻഡോർ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്, സെക്കന്തരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകുന്നത്.
അറ്റകുറ്റപ്പണികൾ അടുത്ത ഞായറാഴ്ച വരെ തുടരുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വരുന്ന നാല് ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകിയോടാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Two trains, Palakkad-Ernakulam MEMU and Ernakulam-Palakkad MEMU, were cancelled in Kerala due to maintenance work on a bridge over the Periyar River. Three trains—Indore-Thiruvananthapuram North Express, Kannur-Alappuzha Executive, and Secunderabad-Thiruvananthapuram Central Sabari Express—are running late. Maintenance will continue until Sunday, with cancellations scheduled for Wednesday, Saturday, and Sunday. Some trains may face delays over the next four days, according to railway officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്
Cricket
• 5 hours ago
ദമാസ് ജ്വല്ലറിയുടെ 67% ഓഹരികളും ഏറ്റെടുത്ത് തനിഷ്‌ക്
uae
• 5 hours ago
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 6 hours ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• 6 hours ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• 6 hours ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• 6 hours ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• 6 hours ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• 6 hours ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• 7 hours ago
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ
Cricket
• 7 hours ago
കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്
Kerala
• 7 hours ago
ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി
Kerala
• 7 hours ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 7 hours ago
വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരേ ഗുരുതര ആരോപണവുമായി മലയാളി യുവതി
uae
• 7 hours ago
പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ്
Kerala
• 9 hours ago
ഹൃദയഭേദകം! കുഞ്ഞിന്റെ മൃതദേഹവുമായി ഒരു അമ്മ ബസിലും ബൈക്കിലുമായി യാത്ര ചെയ്തത് 90 കിലോമീറ്റർ
National
• 9 hours ago
UAE Weather: അല്‍ഐനില്‍ ഇന്നലെ കനത്ത മഴ; ഇടിമിന്നലും; ഇന്നും മഴയ്ക്ക് സാധ്യത; യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ്
uae
• 9 hours ago
ഗുജറാത്തും ഏകീകൃത സിവിൽ കോഡിലേക്ക്: ഉത്തരാഖണ്ഡിന് പിന്നാലെ നിർണായക തീരുമാനം
National
• 9 hours ago
'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്
International
• 8 hours ago
'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ
International
• 8 hours ago
കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന് എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു
National
• 8 hours ago