HOME
DETAILS

ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി

  
August 06 2025 | 04:08 AM

Indian Army to Acquire New Weapons Worth 67000 Crore Including Drones and Missiles

ഡൽഹി: ഇന്ത്യൻ സൈന്യം 87 ഹെവി-ഡ്യൂട്ടി സായുധ ഡ്രോണുകളും 110-ലധികം എയർ-ലോഞ്ച്ഡ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ പുതിയ ആയുധങ്ങൾ സ്വന്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമായി ഉപയോഗിച്ച ഹെവി-ഡ്യൂട്ടി ഡ്രോണുകൾ ഉൾപ്പെടെ 67,000 കോടി രൂപയുടെ ആയുധ വാങ്ങലിന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പ്രാഥമിക അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ പ്രക്വേർമെന്റ് കൗൺസിൽ ഈ നിർദേശങ്ങൾ അംഗീകരിച്ചു. തെർമൽ ഇമേജർ അധിഷ്ഠിത ഡ്രൈവർ നൈറ്റ് സൈറ്റ് വാങ്ങുന്നതിനും അനുമതി ലഭിച്ചു.

ഇന്ത്യൻ നാവികസേനയ്ക്കായി കോംപാക്റ്റ് ഓട്ടോണമസ് സർഫസ് ക്രാഫ്റ്റ്, ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റം & ലോഞ്ചറുകൾ, ബരാക്-1 പോയിന്റ് ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ നവീകരണം എന്നിവയ്ക്കും അനുമതി നൽകി. കോംപാക്റ്റ് ഓട്ടോണമസ് സർഫസ് ക്രാഫ്റ്റ് അന്തർവാഹിനി വിരുദ്ധ യുദ്ധ ദൗത്യങ്ങളിൽ ഭീഷണികൾ കണ്ടെത്താനും നിർവീര്യമാക്കാനും സഹായിക്കും.

ഇന്ത്യൻ വ്യോമസേനയ്ക്കായി മൗണ്ടൻ റഡാറുകൾ വാങ്ങുന്നതിനും സ്പൈഡർ ആയുധ സംവിധാനത്തിന്റെ നവീകരണത്തിനും അനുമതി ലഭിച്ചു. 60% തദ്ദേശീയ പങ്കാളിത്തത്തോടെ ഡ്രോണുകൾ നിർമ്മിക്കാൻ ഒരു ഇന്ത്യൻ കമ്പനി വിദേശ കമ്പനിയുമായി സഹകരിക്കും.

The Indian Army will procure 87 heavy-duty armed drones and over 110 air-launched BrahMos supersonic cruise missiles as part of a ₹67,000 crore deal approved by the Defence Ministry. The Defence Procurement Council, chaired by Rajnath Singh, also greenlit thermal imager-based driver night sights, compact autonomous surface crafts, BrahMos fire control systems, and Barak-1 missile system upgrades for the Navy, and mountain radars and Spider weapon system upgrades for the Air Force. A 60% indigenous drone production collaboration with a foreign company was also approved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു

Kerala
  •  a day ago
No Image

തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

Kerala
  •  a day ago
No Image

കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ

Kuwait
  •  a day ago
No Image

ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം

National
  •  a day ago
No Image

തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ  തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു

Kerala
  •  a day ago
No Image

Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും

qatar
  •  a day ago
No Image

ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം

National
  •  a day ago
No Image

അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland

International
  •  a day ago
No Image

സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു

uae
  •  a day ago