HOME
DETAILS

ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്

  
August 10 2025 | 02:08 AM

hajj applications in India cross two lakh gujarat leads kerala third

കൊച്ചി: മുൻവർഷത്തെ അപേക്ഷിച്ച് ഹജ്ജ് അപേക്ഷയിൽ രാജ്യത്ത് വർധനവ്. ഇത്തവണ രണ്ട് ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഹജ്ജ് കമ്മിറ്റി വഴി പോകുന്നവരുടെ ഈ വർഷത്തെ ക്വാട്ട ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം ആണ്. ഗുജറാത്തിൽ നിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്ത് കേരളവുമാണ്. 

31500 അപേക്ഷകളാണ് ഗുജറാത്തിൽ നിന്നുള്ളത്. മഹാരാഷ്ട്രയിൽ നിന്ന് 28900 അപേക്ഷകളും. കേരളം മൂന്നാം സ്ഥാനത്താണ്. 25437 അപേക്ഷകരാണ് കേരളത്തിൽ ഉള്ളത്. ഇന്ത്യയിൽ കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശ് നാലാം സ്ഥാനത്താണ്. തമിഴ്‌നാട്ടിലും ഗണ്യമായ വർധനയുണ്ടായി. 10871അപേക്ഷകർ തമിഴ്‌നാട്ടിൽ  നിന്നുണ്ട്. കൊച്ചി എംപാർക്കേഷൻ പോയിന്റായ ലക്ഷദ്വീപിൽ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ അപേക്ഷകൾ ഈ വർഷം ലഭിച്ചു. 

ഇന്ത്യയിൽ മുസ്‌ലിം ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള പശ്ചിമ ബംഗാളിലും അസമിലും അപേക്ഷകർ ക്വാട്ടയേക്കാൾ കുറവാണ്. 2518 അപേക്ഷ മാത്രമാണ് അസമിൽ നിന്നും ലഭിച്ചത്.

 

This year, over two lakh applications have been received for Hajj, marking an increase compared to the previous year. The quota for those going through the Hajj Committee is approximately 1,22,000 this year. Gujarat has the highest number of applicants, followed by Maharashtra in second place and Kerala in third.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  20 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  20 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  21 hours ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  a day ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  a day ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

National
  •  a day ago