
ഖത്തറില്‍ വേനല്‍ മഴയെത്തി; ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥാ വിവരം ഇങ്ങനെ | Qatar Weather

ദോഹ: ദിവസങ്ങളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ഖത്തറില്‍ വേനല്‍ മഴ എത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഖത്തറിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്ന് ഞായറാഴ്ച കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ അതിരാവിലെ തിരശ്ചീന ദൃശ്യപരത കുറയുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.
ഇന്നലത്തെ കുറഞ്ഞ താപനില 26- 35° സെല്‍ഷ്യസും പരമാവധി താപനില 39- 46° സെല്‍ഷ്യസും ആയിരുന്നു. ഇന്നത്തെ കുറഞ്ഞ താപനില 31- 33° സെല്‍ഷ്യസും പരമാവധി താപനില 37- 46° സെല്‍ഷ്യസും ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Northwestern regions in Qatar experienced a dramatic shift in weather today, August 9, 2025, as videos shared by the Qatar Meteorology Department showcased strong winds and heavy rainfall.
— The Peninsula Qatar (@PeninsulaQatar) August 9, 2025
Read more: https://t.co/t8UaiJdBSO pic.twitter.com/Po3g7kqbMV
പ്രവചനമനുസരിച്ച്, ചൊവ്വാഴ്ചത്തെ കാലാവസ്ഥ മൂടല്‍മഞ്ഞിലേക്ക് നീങ്ങുകയും, പകല്‍ പുരോഗമിക്കുമ്പോള്‍ ക്രമേണ ചൂടും താരതമ്യേന ഈര്‍പ്പവും വര്‍ദ്ധിക്കുകയും ചെയ്യും. ഇടയ്ക്കിടെ മേഘാവൃതമാകുമെന്ന് പ്രതീക്ഷിക്കുന്നു.
The Qatar Meteorology Department (QMD) on Monday issued a weather advisory warning of reduced horizontal visibility in some areas during the early hours due to mist and fog formation, particularly as relative humidity continues to rise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ
National
• 2 days ago
എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം
auto-mobile
• 2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം
National
• 2 days ago
സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു
Saudi-arabia
• 2 days ago
ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി
Kerala
• 2 days ago
വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം
National
• 2 days ago
മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്
Kerala
• 2 days ago
മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം
auto-mobile
• 2 days ago
നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍
Kerala
• 2 days ago
ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി
National
• 2 days ago
സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം
auto-mobile
• 2 days ago
33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?
auto-mobile
• 2 days ago
കുവൈത്തിൽ വ്യാജ പൊലിസ്, സൈനിക ബാഡ്ജുകൾ വിറ്റ സിറിയൻ പൗരൻ പിടിയിൽ
Kuwait
• 2 days ago
'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; കിടിലന്‍ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം | Air India Freedom Sale
uae
• 2 days ago
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍
National
• 2 days ago
ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി
International
• 2 days ago
മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 2 days ago
'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 2 days ago
'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്
Kerala
• 2 days ago
വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്നുമായി കോണ്‍ഗ്രസ്, വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi
National
• 3 days ago
മാരുതിയുടെ കിടിലൻ ഓഫറുകൾ; 1.55 ലക്ഷം രൂപ വരെ കിഴിവും സമ്മാനങ്ങളും
auto-mobile
• 2 days ago
നോയിഡയില്‍ വ്യാജ പൊലിസ് സ്റ്റേഷന് നടത്തിയ ആറംഗ സംഘം പിടിയില്‍; സംഭവം വ്യാജ എംബസി കേസില്‍ വയോധികനെ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍
National
• 2 days ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 2 days ago