HOME
DETAILS

പത്താം ക്ലാസുകാരനെ ക്ലാസ്മുറിയില്‍ കുത്തിവീഴ്ത്തി ഒന്‍പതാം ക്ലാസുകാരന്‍; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

  
August 19 2025 | 11:08 AM

student stabbed to death by fellow student in uttar pradesh

ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഒന്‍പതാം ക്ലാസുകാരന്‍ കുത്തിക്കൊലപ്പെടുത്തി. ഗാസിപൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യ വര്‍മ്മ (15) കൊല്ലപ്പെട്ടു. 

പ്രതി കൈവശം കരുതിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്. തടയാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും, കൊലപാതകത്തിന് കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലിസ് അറിയിച്ചു. 

ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഈ സമയം ചില വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ പോയതായിരുന്നു. മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രതിക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്നും പൊലിസ് വ്യക്തമാക്കി.

Class 10 student stabbed to death by Class 9 student inside a private school in Ghazipur, Uttar Pradesh.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി

National
  •  19 hours ago
No Image

പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി

Kerala
  •  19 hours ago
No Image

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി

Kerala
  •  19 hours ago
No Image

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

Kerala
  •  20 hours ago
No Image

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

Kerala
  •  20 hours ago
No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  20 hours ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  20 hours ago
No Image

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര

National
  •  21 hours ago
No Image

പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം

Kerala
  •  21 hours ago
No Image

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

Kerala
  •  21 hours ago