HOME
DETAILS

തിരച്ചില്‍ വിഫലം: വിഴിഞ്ഞത്ത് കടലില്‍ വീണ യുവാവിനെ കണ്ടെത്താനായില്ല

  
backup
September 06, 2016 | 9:41 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d


കോവളം: വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിന് സമീപത്തെ വലിയ മണല്‍ തീരത്ത് കടലില്‍ കാണാതായ യുവാവിനായി ഇന്നലെ നടത്തിയ തിരച്ചിലും ഫലം കണ്ടില്ല.
അതേ സമയം അപകടം നടന്നു മൂന്നു ദിവസം പിന്നിട്ടിട്ടും തിരച്ചിലിന് നേവിയുടെ സഹായം ലഭിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവ ദിവസം സ്ഥലത്തെത്തിയ എം.എല്‍.എ വിന്‍സെന്റ് കലക്ടറുമായി സംസാരിച്ച് നേവിയുടെ സഹായം തേടിയിരുന്നു.ഇന്നലെ സ്ഥലം സന്ദര്‍ശിച്ച നഗരസഭ മേയര്‍ പ്രശാന്ത്, വി.ശിവന്‍കുട്ടി എന്നിവരോട് നാട്ടുകാര്‍ പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കടല്‍തീരത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ അജ്മല്‍ഖാനെ(19) തിരയില്‍പെട്ട് കാണാതായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  2 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  2 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  2 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  2 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  2 days ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  2 days ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  2 days ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  2 days ago