HOME
DETAILS

നബിദിനം; സെപ്റ്റംബർ 4 ന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും അവധി

  
Web Desk
August 25 2025 | 05:08 AM

prophet muhammads birthday kuwait announces official holiday on september 4

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 4, വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവിൽ സർവിസ് കമ്മിഷൻ (സിഎസ്‌സി).

തുടർന്ന്, സെപ്റ്റംബർ 7, ഞായറാഴ്ച മുതലായിരിക്കും സാധാരണ സർക്കാർ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയെന്ന് കമ്മിഷൻ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തനമാക്കി. 

അതേസമയം, പ്രത്യേക ഉത്തരവാദിത്തങ്ങളുള്ള അധികാരികൾക്കും ഏജൻസികൾക്കും പ്രവർത്തന ആവശ്യങ്ങൾക്കും പൊതുതാൽപര്യത്തിനും അനുസരിച്ച് അവധി ദിനങ്ങളിൽ അവരുടെ പ്രവർത്തന ഷെഡ്യൂൾ സ്വന്തമായി നിശ്ചയിക്കാമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

The Kuwait Civil Service Commission (CSC) has declared September 4, a Thursday, as an official holiday for all ministries, government institutions, and public establishments in observance of Prophet Muhammad's birthday. Government offices will resume work on Sunday, September 7. This decision allows Malayali expats in Kuwait to celebrate both Thiruvonam and Nabidinam without taking leave, as the dates coincide this year ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Kerala
  •  5 hours ago
No Image

'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും':  ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി

latest
  •  5 hours ago
No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  6 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

Kerala
  •  6 hours ago
No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  6 hours ago
No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  7 hours ago