
സുരക്ഷാ പ്രശ്നങ്ങൾ; രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ

ദുബൈ: റിയാദ് മേഖലയിലെ രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ. സുരക്ഷാ ആശങ്കകളാണ് തീരുമാനത്തിന് കാരണമെന്ന് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്തതായി ഒകാസ് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഈ രണ്ട് വിനോദ പരിപാടികളും നിർത്തിവയ്ക്കാൻ റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽഅസീസ് ഉത്തരവിട്ടു. ഉത്തരവ് ഉടനടി നടപ്പാക്കാൻ റിയാദ് പൊലിസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഈ നടപടി. റൈഡ് പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. 360 ഡിഗ്രി റൈഡ് തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നാല് ദിവസം മുമ്പാണ് പരുക്കേറ്റ സ്ത്രീ മരണത്തിന് കീഴടങ്ങിയത്. പരുക്കേറ്റ മറ്റ് രണ്ട് സ്ത്രീകൾ ഇപ്പോഴും ചികിത്സയിലാണ്.
വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് പ്രിൻസ് മുഹമ്മദ് വ്യക്തമാക്കി. റിയാദ് മേഖലയിലെ എല്ലാ വിനോദ റൈഡുകളും സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Saudi authorities have temporarily suspended two entertainment events in Riyadh due to security concerns, according to a report by Okaz Arabic newspaper citing the General Entertainment Authority. The decision highlights the importance of security protocols in event planning and execution. The General Entertainment Authority regulates and develops Saudi Arabia's entertainment sector, providing diverse options for all segments of society while ensuring alignment with the country's Vision 2030 ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏഷ്യയിൽ കത്തിജ്വലിക്കാൻ സ്‌കൈ; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരൻ മാത്രം നേടിയ ചരിത്രനേട്ടം
Cricket
• 11 hours ago
നബിദിനം; സെപ്റ്റംബർ 4 ന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും അവധി
latest
• 11 hours ago
വിമാന യാത്രക്കാർക്ക് മുന്നറിയിപ്പ്: ഡൽഹിയിലും മുംബൈയിലും കനത്ത മഴ, വിമാനങ്ങൾ വൈകും
National
• 11 hours ago
രാജ്യവ്യാപക കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ഓഗസ്റ്റ് 29 വരെ തുടരും
Kuwait
• 12 hours ago
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 12 hours ago
ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ
Kerala
• 12 hours ago
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങള്‍, കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്
Kerala
• 12 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സസ്‌പെന്‍ഡ് ചെയ്തു; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല
Kerala
• 12 hours ago
ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍
Kerala
• 13 hours ago
അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍
Kerala
• 13 hours ago.jpeg?w=200&q=75)
ബഹ്റൈൻ : കൂട്ടുപ്രതികളുടെ പേരുകൾ വെളിപ്പെടുത്തി; മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ചു
bahrain
• 14 hours ago
കണ്ണൂരില്‍ വീട്ടില്‍ നിന്ന് 30 പവന് സ്വര്‍ണം കവര്‍ന്ന കേസ്: മകന്റെ ഭാര്യ മൈസൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍, ആണ്‍സുഹൃത്ത് പിടിയില്‍
Kerala
• 14 hours ago
ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ
Cricket
• 14 hours ago
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala
• 15 hours ago
കേരളത്തെ പോലെ യുഎഇയിലും ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന്; കുവൈത്തിലും സൗദിയിലും നാലിന്; മറ്റു അറബ് രാജ്യങ്ങളിലെ തീയതികൾ അറിയാം
uae
• 15 hours ago
വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ
National
• a day ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• a day ago
11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ
Kerala
• 14 hours ago
മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ കേസെടുത്തു
Kerala
• 15 hours ago
ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന
Kerala
• 15 hours ago