HOME
DETAILS

മുഖ്യമന്ത്രി ഉദ്യോഗസ്ഥവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന്

  
backup
September 06 2016 | 21:09 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5



പേരാമ്പ്ര: ഇടതു സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ആവശ്യപ്പെട്ടു. കേരള എന്‍.ജി.ഒ അസോസിയേഷന്റെ 42-ാം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബ്രാഞ്ച് പ്രസിഡന്റ് ഇ. സുരേഷ് ബാബു അധ്യക്ഷനായി. എം.എ ഖാദര്‍, എന്‍.പി ബാലകൃഷ്ണന്‍, കെ. പ്രദീപന്‍, എം. പ്രകാശന്‍, സി.കെ സതീശന്‍, വി.എം ചന്ദ്രന്‍, വി.പി രജീഷ്‌കുമാര്‍, എന്‍.ടി ജിതേഷ്, എ.സി അരവിന്ദന്‍, എം. പ്രഭാകരന്‍, കെ.സി ബഷീര്‍, അബ്ദുല്‍സലാം, സമീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം കവര്‍ന്നു

Kerala
  •  23 days ago
No Image

നാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി

uae
  •  23 days ago
No Image

ബേപ്പൂർ വാട്ടർ ഫെസ്റ്റ് ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

latest
  •  23 days ago
No Image

തിരുവനന്തപുരം; തലേദിവസം വാങ്ങിയ മിക്സ്ചർ കഴിച്ച 5 വയസുകാരൻ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു

Kerala
  •  23 days ago
No Image

പുതുവത്സര ദിനത്തിൽ ദുബൈയിൽ സൗജന്യ പാർക്കിം​ഗ്

uae
  •  23 days ago
No Image

ജനുവരി 1 ന് ദുബൈയിലെ സർക്കാർ വകുപ്പുകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

uae
  •  23 days ago
No Image

പഞ്ചാബിൽ ബസ് അപകടം; 8 മരണം, ഒട്ടേറെ പേർക്ക് പരുക്ക്

latest
  •  23 days ago
No Image

16 കാരനെ പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ

Kerala
  •  23 days ago
No Image

നിയമസഭാ പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

Kerala
  •  23 days ago
No Image

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്; പുതിയ കേരള ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും

Kerala
  •  23 days ago