
ജൈവവൈവിധ്യ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസര്‍; അപേക്ഷ ആഗസ്റ്റ് 30 വരെ

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് (KSBB) ന് കീഴില്‍ ജോലി നേടാന്‍ അവസരം. ബോര്‍ഡിന് കീഴില്‍ നടക്കുന്ന പ്രോജക്ടിലേക്ക് താല്‍ക്കാലിക ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവര് ആഗസ്റ്റ് 30ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് കീഴില്‍ നടപ്പാക്കുന്ന ജൈവവിഭവങ്ങളുടെ ശാസ്ത്രീയ മൂലവര്ദ്ധനവിനെ കുറിച്ച് പഠിക്കുന്ന പ്രോജക്ടിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. വയനാട് ജില്ല ഓഫീസിലേക്കാണ് നിയമനം നടക്കുക.
പ്രോജക്ട് അസോസിയേറ്റ്, ഫീല്‍ഡ് വര്‍ക്കര്‍ റിക്രൂട്ട്മെന്റ്.
പ്രോജക്ട് അസോസിയേറ്റ് I = 01 ഒഴിവ്
ഫീല്‍ഡ് വര്‍ക്കര്‍ = 02 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ 10 ശതമാനം എച്ച്ആര്‍എയും അനുവദിക്കും.
യോഗ്യത
നാച്ചുറല്‍/ അഗ്രികള്‍ച്ചറല്‍ സയന്‍സസ്/ സോഷ്യല്‍ വര്‍ക്ക് (MSW), ബിസിനസ് അഡ്മിനിസ്ട്രേഷന് (MBA) എന്നിവയില്‍ പിജി അല്ലെങ്കില്‍ തത്തുല്യം.
ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഡോക്യുമെന്റ്, ശാസ്ത്രീയ മൂല്യനിര്‍ണയം എന്നിവയില്‍ പരിചയം ഉണ്ടായിരിക്കണം.
വയനാട് ജില്ലയിലോ, സമീപ ജില്ലകളിലോ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷ
താല്പര്യമുള്ളവര് ചുവടെ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ഉപയോഗിച്ച് അപേക്ഷ നല്‍കണം. അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം അത് കോപ്പിയെടുത്ത് ആഗസ്റ്റ് 30ന്, വൈകീട്ട് 5 മണിക്ക് മുന്‍പായി ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം.
KSBB has invited applications for temporary project vacancies. The last date to apply is August 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദം; കൃഷി വകുപ്പ് മേധാവി ബി അശോകിനെ മാറ്റി
Kerala
• a day ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• a day ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• a day ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• a day ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• a day ago
മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല
Kerala
• a day ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• a day ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• a day ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• a day ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• a day ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• a day ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• a day ago
വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം
Cricket
• a day ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• a day ago
ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്ന
Cricket
• a day ago
ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം
International
• a day ago.jpeg?w=200&q=75)
നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ
Kerala
• a day ago
തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ
International
• a day ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• a day ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• a day ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• a day ago