HOME
DETAILS

നേവിയിൽ സ്കിൽഡ് ട്രേഡ്സ്മാൻ; 1266 ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 02 വരെ

  
August 26 2025 | 10:08 AM

indian navy tradesman recruitment total number of vacancies 1266

ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്‌കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികയിലെ 1,266 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. നേവിയുടെ അപ്രന്റിസ് സ്‌കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവൽ അപ്രന്റിസ്) അവസരം. സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindiannavy.gov.in

ഒഴിവുള്ള ട്രേഡുകൾ

ഐ.സി.ഇ ഫിറ്റർ ക്രെയ്ൻ, ക്രെയ്ൻ ഓപറേറ്റർ ഓവർഹെഡ്, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മേസൺ, മേസൺ ബിൽഡിങ് കൺസ്ട്രക്ടർ, ബിൽഡിങ് മെയിന്റനൻസ് ടെക്‌നിഷ്യൻ, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഐ.ടി ആൻഡ് ഇ.എസ്.എം, ഇലക്ട്രോണിക് മെക്കാനിക്, ഐ ആൻഡ് സി.ടി.എസ്.എം, സി.ഒ.പി.എ, ഇലക്ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, മെക്കാനിക് റേഡിയോ റഡാർ എയർക്രാഫ്റ്റ്, റഡാർ ഫിറ്റർ, 

റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, പാറ്റേൺ മേക്കർ, മോൾഡർ, ഫൗൺട്രിമാൻ, മെക്കാനിക് മറൈൻ ഡീസൽ, ജി.ടി ഫിറ്റർ, മറൈൻ എൻജിൻ ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, അഡ്വാൻസ് മെക്കാനിക്, മെക്കാനിക് മെക്കട്രോണിക്‌സ്, മെഷിനിസ്റ്റ്, ടർണർ, ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂൾ, ഫിറ്റർ, വെപ്പൺ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, ബോയ്ലർ മേക്കർ, ഹോട്ട് ഇൻസുലേറ്റർ, ടിഗ് ആൻഡ് മിഗ് വെൽഡർ, വെൽഡർ, ഷിപ്‌റൈറ്റ് സ്റ്റീൽ ഷീറ്റ് മെറ്റൽ വർക്കർ, എം.എം.ടി.എം, മെക്കാനിക് ആൻഡ് എ.സി, പ്ലംബർ.

പ്രായ പരിധി

18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  (അർഹർക്ക് ഇളവ് ).

യോഗ്യത

പത്താം ക്ലാസ്/തത്തുല്യം. ഇംഗ്ലിഷ് പരിജ്ഞാനം.

ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ. അല്ലെങ്കിൽ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 2 വർ ഷ റഗുലർ സർവിസ്.

ശമ്പളം

ജോലി ലഭിച്ചാൽ 19,900 രൂപമുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

ഇന്ത്യൻ നേവിയുടെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. കരിയർ ലിങ്കിൽ നിന്ന് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷകൾ സെപ്റ്റംബർ 2ന് മുൻപായി നൽകണം. 

വെബ്സെെറ്റ്: www.joinindiannavy.gov.in

Indian Navy recruitment for 1,266 Tradesman Skilled posts. Eligible: Ex-Naval Apprentices. Apply online by Sept 2 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്

Football
  •  2 days ago
No Image

രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്

uae
  •  2 days ago
No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  2 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  2 days ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago