HOME
DETAILS

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

  
August 26 2025 | 14:08 PM

oman introduce new proffesional license for food delivery riders

ഒമാൻ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സെപ്റ്റംബർ 1 മുതൽ ഫുഡ് ഡെലിവറി ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ. പ്രാദേശിക, അന്താരാഷ്ട്ര, വിദേശ കമ്പനികൾ ഉൾപ്പെടെ എല്ലാവർക്കും ഈ നിയമം ബാധകമാണ്. ലൈസൻസ് ഇല്ലാത്ത ഡെലിവറി ജീവനക്കാർക്ക് വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യില്ല.

തൊഴിലന്വേഷകർക്ക് 20 ഒമാൻ റിയാൽ മുതലാണ് ലൈസൻസ് ഫീസ് ആരംഭിക്കുന്നത്, അതേസമയം ഒമാനി പൗരന്മാർക്ക് വിദേശികളെ അപേക്ഷിച്ച് നിരക്ക് കുറവാണ്. 

മേഖലയിലുടനീളം ഏകീകൃത നിലവാരം ഉറപ്പാക്കാനും, ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കാനും, സേവന നിലവാരം മെച്ചപ്പെടുത്താനും ഈ നിയമങ്ങൾ ലക്ഷ്യമിടുന്നു മന്ത്രാലയത്തിന്റെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്‌സ് ഡയറക്ടർ സഹർ ബിൻ അബ്ദുല്ല അൽ ഷെയ്ഖ് പറഞ്ഞു. “എല്ലാ കമ്പനികളും തങ്ങളുടെ ഡെലിവറി ജീവനക്കാർക്കും സൂപ്പർവൈസർമാർക്കും ലൈസൻസ് നേടിയിരിക്കണം, ഒരു കമ്പനിക്കും പ്രത്യേക ഇളവുകൾ ഉണ്ടാകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. 

നിയമലംഘകർക്ക് 1,000 മുതൽ 2,000 ഒമാനി റിയാൽ വരെ പിഴ, 10 ദിവസം മുതൽ ഒരു മാസം വരെ തടവ്, ലൈസൻസ് ഇല്ലാത്ത ജോലിക്കാരുടെ നാടുകടത്തൽ, കമ്പനി ലൈസൻസുകൾ രണ്ട് വർഷം വരെ സസ്പെൻഡ് ചെയ്യുക തുടങ്ങി കർശന ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Oman's Ministry of Manpower has announced that food delivery drivers and supervisors will require a professional license to work in the country, effective September 1. This new regulation applies to all companies, including local, international, and foreign entities. Without a valid license, delivery staff will not be eligible for work permits or renewals. The move aims to standardize the food delivery industry and ensure compliance with labor laws ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  10 hours ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  10 hours ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  10 hours ago
No Image

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ

crime
  •  10 hours ago
No Image

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

crime
  •  11 hours ago
No Image

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

qatar
  •  11 hours ago
No Image

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

National
  •  11 hours ago
No Image

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്

uae
  •  11 hours ago
No Image

കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം

Kerala
  •  11 hours ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  11 hours ago