
കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലി ‘സേവന മുദ്ര' പുരസ്‌കാരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക്

കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ കുവൈത്തിലെ പോഷക ഘടകം കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലി ‘സേവന മുദ്ര'പുരസ്‌കാരത്തിനു കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ തെരഞ്ഞെടുത്തു. സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി,സംഘടനയുടെ പുരോഗതിക്ക് വേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച 25 നേതാക്കന്‍മാരെ,അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി ആദരിക്കുകയാണ് 'സേവന മുദ്ര'യിലൂടെ ലക്ഷ്യമിടുന്നത്.
1994ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്ന് പഠനം പൂര്‍ത്തിയാക്കി. കട്ടിലശ്ശേരി, പുല്ലാളൂർ, കരിപ്പൂർ, കടലുണ്ടി നഗരം,ചാലിയം തുടങ്ങീ സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. നിലവിൽ കേരളത്തിലെ മുന്നൂറിലേറെ മഹല്ലുകളിലെ ഖാളിയാണ്.
സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി,ജംഇയ്യത്തുൽ മുദരിസീൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്,സമസ്ത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം,സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം, മജ്ലിസുന്നൂർ സ്റ്റേറ്റ് അമീർ, സുപ്രഭാതം ദിനപത്രം ഡയറക്ടർ തുടങ്ങീ പദവികൾ വഹിക്കുന്നുണ്ട്.
അൽ ബിർറ് പ്രീ സ്കൂൾ ചെയർമാൻ,ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ്, ആനങ്ങാടി ഹസനിയ്യ അറബിക് കോളേജ് പ്രസിഡന്റ്,പുല്ലിപ്പറമ്പ് സൈനുൽ ഉലമ വുമൺസ് കോളേജ് ചെയർമാൻ, തൃക്കരിപ്പൂർ ഇഖ്‌റഅ് ഇസ്‌ലാമിക് കോളേജ് പ്രസിഡന്റ്, താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് മാനേജർ,ചേലേമ്പ്ര മൻഹജുർ റഷാദ് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ, ഒളവട്ടൂർ നുസ്റത്തുൽ ഇസ്‌ലാം അറബിക് കോളേജ് പ്രസിഡന്റ്, പൂക്കിപ്പറമ്പ് ഐദറൂസ് മുസ്‌ലിയാർ അറബിക് കോളേജ് പ്രിൻസിപ്പൽ തുടങ്ങീ നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്.
സെപ്റ്റംബർ 5നു വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന 'മുഹബ്ബത്തെ റസൂൽ' നിബിദിന മഹാ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നേതാക്കൾ അറിയിച്ചു.
The Kuwait Kerala Islamic Council (KIC), a subsidiary of Samastha Kerala Jamiyyathul Ulema, has selected Kozhikode Qazi Sayyid Muhammad Koya Jamalullaili Thangal for the prestigious Silver Jubilee 'Seva Mudra' award. This recognition highlights Thangal's dedication and contributions to the community, reflecting the values of service and compassion ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• 14 hours ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• 14 hours ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• 14 hours ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• 14 hours ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• 15 hours ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• 15 hours ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• 15 hours ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• 15 hours ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• 16 hours ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 16 hours ago
പെരുമ്പാവൂർ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 16 hours ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• 16 hours ago
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• 17 hours ago
സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• 17 hours ago
മഴ ശക്തമാകുന്നു : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ; 2024 വരെ എത്തിയവർക്ക് പൗരത്വം
National
• 19 hours ago
'ബന്ധുക്കള്‍ കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു'; സസ്പെന്ഷന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവെച്ച് കെ. കവിത
National
• 19 hours ago
പറഞ്ഞതിലും നാലര മണിക്കൂർ മുൻപേ പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കരിപ്പൂരിൽ പെരുവഴിയിലായി യാത്രക്കാർ
Kerala
• 19 hours ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• 17 hours ago
2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ
Kuwait
• 17 hours ago
ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ
crime
• 17 hours ago