HOME
DETAILS

ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ

  
Web Desk
September 03 2025 | 05:09 AM

report has emerged regarding Sanju Samsons future with Rajasthan Royals

മലയാളി സൂപ്പർ താരം സഞ്ജു സാംസൺ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം ഉണ്ടാകുമോയെന്ന ചർച്ചകളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായി നിലനിൽക്കുന്നത്. സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾ നേരത്തെതന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ രാജസ്ഥാനൊപ്പമുള്ള സഞ്ജുവിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു നിർണായകമായ റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. 2026 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിന് നഷ്ടമാവും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. സ്പോർട്സ്റേവാണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. 

2025 ഐപിഎല്ലിൽ പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹർട്ടായാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. തുടക്കത്തിലെ ആദ്യം മൂന്നു മത്സരങ്ങളിലും സഞ്ജു ഇമ്പാക്ട് പ്ലെയർ ആയാണ് കളത്തിൽ ഇറങ്ങിയത്

രാഹുൽ ദ്രാവിഡിന്റെ പടിയിറക്കം

രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്നും രാഹുൽ ദ്രാവിഡ് പടിയിറങ്ങിയിരുന്നു. 2026 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാനിൽ നിന്നും പടിയിറങ്ങുകയാണെന്നാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. 

സഞ്ജു ടീം വിടാൻ സാധ്യതയുള്ളതിനാലും സഞ്ജു പുറത്തായാൽ പകരം രാജസ്ഥാന്റെ നായകനായി റിയാൻ പരാഗിനെ നിയമിക്കാനുള്ള ടീമിന്റെ നീക്കത്തോട് ദ്രാവിഡ് വിയോജിപ്പ് പ്രകടപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. യശ്വസി ജെയ്‌സ്വാളിനെ പോലുള്ള താരങ്ങളെ മറികടന്ന് പരാഗിനെ ക്യാപ്റ്റനാക്കുന്നതിനോട് താല്പര്യമില്ലാത്തതിനാലാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനം രാജിവെച്ചതാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തത്. 

ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ദ്രാവിഡ് പരിശീലകസ്ഥാനത്തിൽ നിന്നും പടിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി ചുമതലയേറ്റത്‌. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗകാരക്ക് പകരക്കാരനായാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക കുപ്പായമണിഞ്ഞത്.

എന്നാൽ ദ്രാവിഡിന്റെ കീഴിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ നടത്തിയിരുന്നത്. 2025 ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്.

A crucial report has emerged regarding Sanju Samson's future with Rajasthan Royals. Reports are now coming in that Sanju will lose the captaincy of Rajasthan Royals in the 2026 IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  3 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  4 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  6 hours ago


No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  7 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  8 hours ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  8 hours ago