HOME
DETAILS

ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

  
September 04 2025 | 10:09 AM

maoist encounter in jharkhand two security personnel martyred

റാഞ്ചി: ഝാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. വ്യാഴാഴ്ച പുലർച്ചെ 12:30-ന്, തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റി (ടിഎസ്പിസി) എന്ന മാവോവാദി സംഘടനയുമായാണ് ഏറ്റുമുട്ടൽ നടന്നത്. ടിഎസ്പിസി കമാൻഡർ ശശികാന്ത് ഗഞ്ജുവും സംഘവും പ്രദേശത്ത് എത്തിയെന്ന രഹസ്യ വിവര പ്രകാരം നടത്തിയ തിരച്ചിലിനിടെയാണ് സംഘർഷം ഉടലെടുത്തത്. അതേസമയം, വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഒരു ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അടുത്ത വർഷത്തോടെ മാവോവാദികളെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഝാർഖണ്ഡും ചത്തീസ്ഗഢും ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങലല്ലാതെ മറ്റൊരു വഴിയും അനുവദിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലുകളിൽ മാവോവാദി സംഘടനകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി പ്രമുഖ നേതാക്കളെ സുരക്ഷാ സേന ഇതിനോടകം വധിച്ചിട്ടുണ്ട്. ഈ വർഷം ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം, 357 മാവോവാദികളെ സുരക്ഷാ സേനകൾ കൊലപ്പെടുത്തിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.

A midnight encounter between security forces and Maoists from the TSPC (Third Conference Presentation Committee), a splinter group of CPI (Maoist), resulted in the martyrdom of two security personnel, Santan Mehta and Sunil Ram, in Palamu's Manatu police station area. The encounter occurred around 12:30 AM on Wednesday, with another personnel, Rohit Kumar, sustaining injuries. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  a day ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  a day ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  a day ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  a day ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  a day ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  a day ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  2 days ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  2 days ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  2 days ago