HOME
DETAILS

കുവൈത്തിലെ 17ാമത് ലുലു സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

  
September 04 2025 | 02:09 AM

Kuwaits 17th Lulu store opens at Al Bahr Center in Hawally

കുവൈത്ത് സിറ്റി: കുവൈത്തിലെ 17ാമത് ലുലു സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. ഹവല്ലിയിലെ അല്‍ബാഹര്‍ സെന്ററില്‍ തുറന്ന പുതിയസ്റ്റോര്‍ സ്വദേശി പ്രമുഖന്‍ ഫഹദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബാഹര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ലുലു കുവൈത്ത് ഡയരക്ടര്‍ കെ.എസ് ശ്രീജിത്, റീജ്യനല്‍ ഡയരക്ടര്‍ സക്കീര്‍ ഹുസൈന്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

കുവൈത്തില്‍ നാല് പുതിയ ഹൈപര്‍ മാര്‍ക്കറ്റ് പദ്ധതികള്‍ അടുത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. സാല്‍മിയ, ജാബര്‍ അല്‍ അഹമ്മദ്, സബാഹ് അല്‍ സാലെ, ഹെസ്സ അല്‍ മുബാറക്, അല്‍ മുത്‌ല സിറ്റി എന്നിവിടങ്ങലിലാണ് പുതിയ സ്റ്റോറുകള്‍ വരുന്നത്. ഇത് കൂടാതെ, ഷദാദിയയില്‍ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് കോള്‍ഡ് സ്റ്റോറേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Lulu Hypermarket - a leading retail brand in the Middle East, offering a wide range of fresh produce, groceries, daily essentials, and household products with a focus on quality, convenience, and customer satisfaction - is set to redefine convenience and freshness with the grand opening of Lulu Daily Fresh, a brand-new store opened on 3rd September, 2025 at Al Bahar Center, Tunis Street, Hawally. This marks one of the first Lulu Daily Fresh stores in Kuwait and represents the 17th Lulu outlet in the country, further strengthening the brand’s footprint.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  2 days ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  2 days ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  2 days ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  2 days ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  2 days ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  2 days ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  2 days ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  2 days ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  2 days ago