
വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

അബൂദബി: 2025 ഏഷ്യാ കപ്പിനുള്ള 17 അംഗ യുഎഇ ടീമിനെ ഓപ്പണർ മുഹമ്മദ് വസീം നയിക്കും. 2025 സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലാണ് ടൂർണമെന്റ് നടക്കുന്നത്. ദുബൈയിൽ 11 മത്സരങ്ങളും അബൂദബിയിൽ 8 മത്സരങ്ങളും നടക്കുന്ന ഈ ടൂർണമെന്റ് രണ്ട് വേദികളിലായാണ് അരങ്ങേറുന്നത്.
ഇന്ത്യ, ഒമാൻ, പാകിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ-യിൽ ആണ് യുഎഇ ഉള്ളത്. സെപ്റ്റംബർ 10 ന് യുഎഇ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നേരിടും. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സെപ്റ്റംബർ 15 തിങ്കളാഴ്ച അബൂദബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒമാനുമായാണ് യുഇയുടെ രണ്ടാം മത്സരം. സെപ്റ്റംബർ 17 ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പാകിസ്ഥാനുമായി നടക്കുന്ന മത്സരത്തോടെ യുഎഇയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
തുടർന്ന, ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സെപ്റ്റംബർ 21 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന സൂപ്പർ ഫോറിലേക്ക് മുന്നേറും.
യുഎഇ ടീം:
മുഹമ്മദ് വസീം (നായകൻ), അലിഷാൻ ശരാഫു, ആര്യൻഷ് ശർമ (വിക്കറ്റ് കീപ്പർ), ആസിഫ് ഖാൻ, ധ്രുവ് പരാശർ, ഈഥൻ ഡിസൂസ, ഹൈദർ അലി, ഹർഷിത് കൗശിക്, ജുനൈദ് സിദ്ദിഖ്, മതിയുള്ള ഖാൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് സൊഹൈബ്, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), രോഹിദ് ഖാൻ, സിമ്രൻജീത് സിംഗ്, സാഗിർ ഖാൻ.
സപ്പോർട്ട് സ്റ്റാഫ്:
അംജദ് എസ്സി (ടീം മാനേജർ), ലാൽചന്ദ് രാജ്പുത് (മുഖ്യ പരിശീലകൻ), അസ്ഹറുദ്ദീൻ ഖുറേഷി (സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്), മണിപ്രീത് സിദ്ദു (വീഡിയോ അനലിസ്റ്റ്), നവീദ് അഹമ്മദ് (ഫീൽഡിംഗ് കോച്ച്), ദർശൻ സിംഗ് (സൈഡ്-ആർമർ), മനീഷ് പ്രദേശി (ഫിസിയോതെറാപിസ്റ്റ്).
ഏഷ്യാ കപ്പ് 2025 – യുഎഇ മത്സര ഷെഡ്യൂൾ:
1) സെപ്റ്റംബർ 10, ബുധൻ: ഇന്ത്യ vs യുഎഇ, വൈകിട്ട് 6:30.
2) സെപ്റ്റംബർ 15, തിങ്കൾ: യുഎഇ vs ഒമാൻ, വൈകിട്ട് 4:00.
3) സെപ്റ്റംബർ 17, ബുധൻ: പാകിസ്ഥാൻ vs യുഎഇ, വൈകിട്ട് 6:30.
The Asia Cup 2025 is scheduled to take place in the UAE from September 9 to 28, with matches divided between two venues: Dubai (11 matches) and Abu Dhabi (8 matches).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• 3 hours ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• 4 hours ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 4 hours ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 4 hours ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 4 hours ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 5 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 5 hours ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 5 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 5 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 6 hours ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 6 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 6 hours ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 7 hours ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 8 hours ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 9 hours ago
എമിറേറ്റ്സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 9 hours ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 10 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 10 hours ago
NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം
Universities
• 11 hours ago
ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര് മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി
International
• 11 hours ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• 8 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 8 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 8 hours ago