
കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍ പെട്ട് കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തിയില്ല, തെരച്ചില്‍ തുടരുന്നു

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തിയില്ല. കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സംവിധാനങ്ങളോടെയാണ് ഇന്ന് തെരച്ചില്‍. മഴ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളം അല്പം താഴ്ന്നതും ആശ്വാസകരമാണെന്ന് നാട്ടുകാര്‍ പറയുന്നു.
മാതാവിനൊപ്പം കുളിക്കാനെത്തിയ പൊന്നാനി സ്വദേശികളുടെ കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ 12 വയസ്സുള്ള മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്സും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
a 10-year-old girl is still missing after being swept away in the cherupuzha river at manipuram, koduvally. search operations continue with more support today as water levels have slightly receded following reduced rainfall.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് കോൺഗ്രസിൽ നാടകീയ വഴിത്തിരിവ്: സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ തിരികെ കോൺഗ്രസിലേക്ക്
Kerala
• 10 hours ago
ഷാർജ: കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കാൻ നാല് ദിവസം മാത്രം; ഇല്ലെങ്കിൽ വാഹനങ്ങൾ മറക്കാം, ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 10 hours ago
ജറുസലേമില്‍ വെടിവെപ്പ്; ആറ് ഇസ്റാഈലി അധിനിവേശക്കാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്, അക്രമികളെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ സൈന്യം വെടിവെച്ചു കൊന്നു
International
• 11 hours ago
സഊദിയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; താഴ്വരകളിലേക്കും തടാകങ്ങളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം
Saudi-arabia
• 11 hours ago
ശക്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 11 hours ago
നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം: ജെൻസി പ്രതിഷേധത്തിൽ ഒമ്പത് മരണം, നൂറിലധികം പേർക്ക് പരുക്ക്; സൈന്യത്തെ ഇറക്കി സർക്കാർ
International
• 11 hours ago
സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ: ഒമാനിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും
oman
• 11 hours ago
മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഫിറ്റ്നസ്, വാക്സിനേഷൻ പരിശോധനകൾ പൂർത്തിയാക്കി സഊദി ആരോഗ്യ മന്ത്രാലയം
Saudi-arabia
• 12 hours ago
'ദി ടെലഗ്രാഫ്' എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു
National
• 12 hours ago
കാറിന്റെ സണ്‍റൂഫ് തുറന്നു കാഴ്ച കണ്ടു യാത്ര ചെയ്ത കുട്ടിയുടെ തല ഓവര്‍ ഹെഡ് ബാരിയറില്‍ ഇടിച്ചു ഗുരുതര പരിക്ക്
National
• 12 hours ago
ഫാർമസി കുത്തിത്തുറന്ന് നിരോധിത മരുന്നുകൾ മോഷ്ടിച്ചു; പ്രതികൾക്ക് ആറ് മാസം തടവും 5,400 ദിർഹം പിഴയും ശിക്ഷ
uae
• 12 hours ago
പതിനേഴുകാരി ഗര്‍ഭിണിയായത് ആരുമറിഞ്ഞില്ല; പ്രസവത്തിന് ശേഷം പോക്സോ കേസെടുത്ത് ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു
Kerala
• 13 hours ago
വരനും കുടുംബവും നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറി; മനംനൊന്ത യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
National
• 13 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
Kerala
• 13 hours ago
ഈ വിന്റർ സീസൺ ആഘോഷമാക്കാം; 12 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്സ്.
uae
• 14 hours ago
വാൻ പേഴ്സിയെന്ന വൻമരം വീണു; ഓറഞ്ച് പടയുടെ ഒരേയൊരു രാജാവായി സൂപ്പർതാരം
Football
• 15 hours ago
'എന്റെ മകന്റെ ഒരു രോമത്തിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ മിസ്റ്റര്‍ നെതന്യാഹൂ..ജീവിതത്തില്‍ സമാധാനം എന്തെന്ന് നിങ്ങള്‍ അറിയില്ല' ഗസ്സ സിറ്റി ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കടലായി ഇസ്റാഈല്‍ തെരുവുകള്‍
International
• 15 hours ago
ശരിയായ രീതിയിൽ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ബഹ്റൈൻ
bahrain
• 15 hours ago
'മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു' ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളില്‍ ആര്.എസ്.എസുമായി ചര്‍ച്ചയെന്ന റിപ്പോര്‍ട്ട് തള്ളി ജംഇയ്യത്ത്
National
• 14 hours ago
ദുബൈ: ദി ബീച്ച് ജെബിആറിൽ ഇന്ന് (സെപ്റ്റംബർ 8) മുതൽ സാലിക് പെയ്ഡ് പാർക്കിംഗ് സംവിധാനം
uae
• 14 hours ago
ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അർജന്റീനക്ക് ശേഷം സ്പാനിഷ് ഹാട്രിക്കിൽ മുങ്ങി തുർക്കി
Cricket
• 14 hours ago