HOME
DETAILS

സ്കൂളിലേക്ക് കൊണ്ടുപോകും വഴി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ; സംഭവം കോഴിക്കോട്

  
September 24 2025 | 08:09 AM

auto rickshaw driver arrested for molesting differently-abled schoolgirl in kerala

കോഴിക്കോട്: സ്കൂളിലേക്ക് കൊണ്ടുപോകുന്ന വഴി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്തു. വളയനാട് സ്വദേശി ഹരിദാസനാണ് പിടിയിലായത്. സ്കൂളിലേക്ക് പോകുംവഴി ഓട്ടോറിക്ഷയിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് പൊലിസ് വ്യക്തമാക്കി. 

മറ്റൊരു രക്ഷിതാവ് പ്രതിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചതാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. പ്രതി അബദ്ധവശാൽ കോൾ സ്വീകരിച്ചപ്പോൾ ഒരു പെൺകുട്ടി കരയുന്ന ശബ്ദം കേട്ടു. രക്ഷിതാവ് ഉടൻ തന്നെ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ അധികൃതർ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഹരിദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. 

The Nadakavu police in Kerala have apprehended an auto rickshaw driver, Haridas from Valayanad, for allegedly molesting a differently-abled schoolgirl while transporting her to school. The incident occurred in the auto rickshaw during the journey to school, prompting swift action from the authorities. The police have confirmed that the accused has been taken into custody, and further investigation is underway 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍.എസ്.എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം;  രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി

National
  •  2 days ago
No Image

റൊണാൾഡോയേക്കാളും,മെസ്സിയേക്കാളും മികച്ച കളിക്കാരൻ അവനാണെന്ന് വെയ്ൻ റൂണി

Football
  •  2 days ago
No Image

സുമുദ് ഫ്ലോട്ടില്ല തീരമണയാന്‍ ഇനി മണിക്കൂറുകള്‍; 'ഓറഞ്ച് സോണില്‍' പ്രവേശിച്ചു...പ്രാര്‍ഥനയോടെ ഗസ്സ

International
  •  2 days ago
No Image

ഭരണ നേതൃത്വത്തെ വീഴ്ത്തി വീണ്ടും ജെൻ സി പ്രക്ഷോഭം; ആളിക്കത്തി ആഫ്രിക്കൻ ദ്വീപ് രാഷ്‌ട്രം; 22 മരണം

International
  •  2 days ago
No Image

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രിയെ ആക്രമിച്ച് സഹതടവുകാരൻ; തലക്ക് പരുക്കേറ്റ നേതാവ് ആശുപത്രിയിൽ

National
  •  2 days ago
No Image

ഏഷ്യാ കപ്പ് വിവാദ പ്രസ്താവന; പാക് ക്യാപ്റ്റനെതിരെ നിയമനടപടിക്ക് ബിസിസിഐ

Cricket
  •  2 days ago
No Image

അമ്മയെ മർദിച്ച് മകളെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി; തിരുവണ്ണാമലയിൽ പൊലിസുകാരന്മാരുടെ ക്രൂര ലൈംഗികാതിക്രമം, രണ്ട് കോൺസ്റ്റബിളുമാർ അറസ്റ്റിൽ

crime
  •  2 days ago
No Image

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ 

National
  •  2 days ago
No Image

മദര്‍തരേസക്കൊപ്പം ചാര്‍ളി കിര്‍ക്കിനെയും 'വിശുദ്ധനാക്കി'; വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന്‍ കത്തോലിക്കാ മാഗസിന്‍

International
  •  2 days ago
No Image

18-കാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമം: ഓടി രക്ഷപ്പെട്ട് പെണ്‍കുട്ടി; പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു

crime
  •  2 days ago