HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 01/04/2024
April 01 2024 | 14:04 PM
1, 2024 മാര്‍ച്ചില്‍ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറില്‍ വീശിയ ചുഴലിക്കാറ്റ് ?
ഗമാനേ
2, തെക്കന്‍ കേരളത്തിലെ തീരങ്ങളില്‍ ഞായറാഴ്ച ഉണ്ടായ അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണം?
'കള്ളക്കടല്‍' പ്രതിഭാസo
3, 'ദി ഐഡിയ ഓഫ് ഡെമോക്രസി' എന്ന പുസ്തകത്തിന്റെ രചയിതാവ്?
സാം പിത്രോഡ
4, മൈക്രോസോഫ്റ്റും ഓപ്പണ്‍ എ.ഐയും ചേര്‍ന്ന് നിര്‍മ്മിക്കാനൊരുങ്ങുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂപ്പര്‍ കമ്പ്യൂട്ടര്‍ ?
സ്റ്റാര്‍ഗേറ്റ്
5, ടി ട്വന്റി ക്രിക്കറ്റില്‍ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്?
എം എസ് ധോണി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."