HOME
DETAILS

സുരക്ഷിത നിക്ഷേപവും സ്വർണ്ണ സമ്മാനങ്ങളും ഒന്നിച്ചൊരുക്കി My Gold Wallet Powered by Arakkal Gold and Diamonds

  
Web Desk
September 27 2025 | 09:09 AM

My Gold Wallet Powered by Arakkal Gold and Diamonds combines safe investment and gold gifts

ദുബൈ: ഇന്ന് ഏറ്റവും എളുപ്പത്തിൽ സ്വർണം വാങ്ങാനും സുരക്ഷിതമായി സൂക്ഷിക്കാനും വേണമെങ്കിൽ യഥാർത്ഥ സ്വർണമായി തിരികെ കൈപ്പറ്റാനും സാധിക്കുന്ന സ്വർണ നിക്ഷേപത്തിന്റെ ഏറ്റവും നൂതനവും സുരക്ഷിതവുമായ വഴിയാണ് My Gold Wallet ആപ്പ്. വോൾട്ടൈസ് പോലുള്ള സുരക്ഷിത സ്റ്റോറേജ് സംവിധാനവും, തൽക്ഷണ ഇടപാടുകളുടെ സൗകര്യവും, കൂടാതെ UAE യിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി മാറി കഴിഞ്ഞ അറക്കൽ ഗോൾഡ് ആൻഡ് ഡയമൻഡ്സിൽ നിന്നും സ്വര്ണാഭരങ്ങളായോ, ഗോൾഡ് ബാറുകളായോ മാറ്റിയെടുക്കാനുള്ള സൗകര്യവും ഒരുക്കുകയാണ് മൈ ഗോൾഡ് വാലറ്റ്.

2025-09-2715:09:92.suprabhaatham-news.png
 
 

ഇപ്പോൾ, ഇൻവെസ്റ്റർസിനെ കൂടുതൽ ആകർഷകമാക്കുന്ന പ്രത്യേക ഗോൾഡൻ ഡ്രോയുകൾ അവതരിപ്പിവത്തിരിക്കുകയാണ് ഈ ആപ്പ്. മാസം തോറും സമ്മാനങ്ങൾ, മൂന്ന് പേർക്ക് 2 ഗ്രാം സ്വർണം വീതവും നൽകുന്നു. മാത്രമല്ല, ഡിസംബർ മാസത്തിലെ മെഗാ ഗോൾഡൻ ഡ്രോയിലെ വിജയി സ്വന്തമാക്കാൻ പോവുന്നത് 100 ഗ്രാം സ്വർണ സമ്മാനമാണ്. ഇൻവെറ്റർസിന്റെ വിശ്വാസ്യതക്കും അവശത്തിനും കൂടുതൽ ഊന്നൽ നൽകുകയാണ് ഈ ഡ്രായിലൂടെ മൈ ഗോൾഡ് വാലെറ്റ്സ്.

My Gold Wallet Powered by Arakkal Gold and Diamonds combines safe investment and gold gifts

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കണം; സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും

Kerala
  •  17 hours ago
No Image

നമ്പര്‍ പ്ലേറ്റുകള്‍: 119ാമത് ഓപണ്‍ ലേലത്തില്‍ 98 മില്യണ്‍ വരുമാനം; എക്‌സ്‌ക്ലൂസിവ് പ്ലേറ്റ് BB 88ന് 14 മില്യണ്‍

uae
  •  17 hours ago
No Image

ഏഷ്യാ കപ്പില്‍ തിലകക്കുറി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഒന്‍പതാം കിരീടം

Cricket
  •  a day ago
No Image

സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആയുധം വെച്ച് കീഴടങ്ങുക; പൊലിസ് വെടിയുതിർക്കില്ല; മാവോയിസ്റ്റുകളോട് അമിത് ഷാ

National
  •  a day ago
No Image

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി; കേസെടുക്കാതെ പൊലിസ്; കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ

Kerala
  •  a day ago
No Image

ജ്വല്ലറി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു; കേസ്

National
  •  a day ago
No Image

സഊദി സന്ദർശകർക്ക് ഇനി 'വിസിറ്റർ ഐഡി' ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം; അറിയിപ്പുമായി സഊദി സെൻട്രൽ ബാങ്ക്

Saudi-arabia
  •  a day ago
No Image

ഏഷ്യാകപ്പ്; മികച്ച തുടക്കം മുതലാക്കാനാവാതെ പാകിസ്താന്‍; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

Cricket
  •  a day ago
No Image

അറിയാതെ ചെയ്യുന്നത് പിഴവ്; അറിഞ്ഞുകൊണ്ട് ചെയ്താല്‍ തെറ്റ്; കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ വിമര്‍ശനവുമായി സത്യരാജ്

National
  •  a day ago
No Image

ലൈംഗികാതിക്രമ കേസ്: സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി

National
  •  a day ago