HOME
DETAILS

ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്

  
October 01, 2025 | 1:27 PM

us grants security assurance to qatar after israeli attack

ദോഹ: കഴിഞ്ഞ മാസം ഖത്തറിനെതിരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഖത്തറിനെതിരായ "ഏതൊരു സായുധ ആക്രമണവും" വാഷിംഗ്ടണിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കുമെന്നും ഖത്തറിന് സുരക്ഷ ഉറപ്പ് നൽകുമെന്നും വൈറ്റ് ഹൗസ് ബുധനാഴ്ച പ്രസ്താവിച്ചു.

"വിദേശ ആക്രമണങ്ങളിൽ നിന്നുള്ള തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ, ഖത്തറിന്റെ സുരക്ഷയും പ്രദേശിക സമഗ്രതയും ഉറപ്പ് വരുത്തുക എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നയമാണ്,". യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓർഡറിൽ വ്യക്തമാക്കുന്നു. 

The White House has declared that any armed attack on Qatar's territory, sovereignty, or infrastructure would be considered a threat to the United States' peace and security. This assurance comes after a recent Israeli attack on Qatar, which led to a diplomatic crisis. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  a minute ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  10 minutes ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  22 minutes ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  an hour ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  2 hours ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  2 hours ago