
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

ദുബൈ: ഷെയ്ഖ് സായിദ് റോഡിൽ 300 മീറ്റർ നീളമുള്ള പുതിയ പാലം തുറന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഈ പാലം അബൂദബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ് ദി എമിറേറ്റ്‌സിലേക്ക് വാഹനങ്ങൾക്ക് നേരിട്ടുള്ള പ്രവേശനം നൽകുന്നു. മജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
മണിക്കൂറിൽ 900 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ഈ ഏകവരി പാലത്തിന് സാധിക്കും. മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി കുറയ്ക്കാൻ ഈ പാലത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി, കെംപിൻസ്കി ഹോട്ടലിന് സമീപമുള്ള റോഡ് വൺവേയിൽ നിന്ന് ടുവേ ഗതാഗതമാക്കി മാറ്റി, മാളിന്റെ പ്രവേശന കവാടങ്ങൾ, ചുറ്റുമുള്ള റോഡുകൾ, ജംഗ്ഷനുകൾ, നടപ്പാതകൾ, സൈക്ലിംഗ് ട്രാക്കുകൾ എന്നിവയും നവീകരിച്ചു.
ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും നിവാസികൾക്കും സന്ദർശകർക്കും വിവിധ പ്രദേശങ്ങളിലൂടെയുള്ള യാത്ര എളുപ്പമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. RTA-യുടെ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി, പുതിയ പാലം നിർമ്മിക്കുകയും, ഉം സുഖൈം ജംഗ്ഷനിലെ തെക്കോട്ടുള്ള റാമ്പ് വീതി കൂട്ടുകയും ചെയ്തു. ഉം സുഖൈം സ്ട്രീറ്റിൽ നിന്ന് മാളിന്റെ പാർക്കിംഗ് ഏരിയയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം സുഗമമാക്കാനായി ജംഗ്ഷൻ നവീകരിക്കുകയും ചെയ്തു. പുതിയ പാലം മാളിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗത കാര്യക്ഷമത വർധിപ്പിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും, അൽ തായർ കൂട്ടിച്ചേർത്തു.
The Roads and Transport Authority (RTA) in Dubai has opened a new bridge on Sheikh Zayed Road, aiming to reduce traffic congestion and improve the commute for motorists. Although the exact impact on travel time to the Emirates Mall is unclear, a similar project on Sheikh Rashid Road has shown promising results, with travel time reducing from 21 minutes to 7 minutes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck
qatar
• 2 days ago
ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
National
• 2 days ago
UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്
uae
• 2 days ago
പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത
International
• 2 days ago
രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം
National
• 2 days ago
അയ്യപ്പ സംഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല
Kerala
• 2 days ago
വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ
Kerala
• 2 days ago
ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്
National
• 2 days ago
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഊദിയിലേക്ക്
Saudi-arabia
• 2 days ago
കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം
Football
• 2 days ago
യുഎഇയില്‍ കോര്‍പ്പറേറ്റ് ടാക്സ് രജിസ്ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ര്ടേഷന് 6 ലക്ഷം കഴിഞ്ഞു
uae
• 2 days ago
4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
crime
• 2 days ago
പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്
National
• 2 days ago
ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ
Kerala
• 2 days ago
ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി
National
• 2 days ago
ഭർത്താവിന്റെ സംശയ രോഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്
crime
• 2 days ago
'തലമുറകളുടെ ഗുരുനാഥന്'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 2 days ago
ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു
Football
• 2 days ago
'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം
Football
• 2 days ago
ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA
uae
• 2 days ago
ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്
National
• 2 days ago