HOME
DETAILS

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

  
October 06, 2025 | 2:17 AM

Tesla has started selling Cybertruck in Qatar

 

ദോഹ: ഈ വർഷം ആദ്യം സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ യുഎസ് ഇലക്ട്രിക് വാഹന ഭീമൻ ടെസ്‌ല തങ്ങളുടെ സൈബർട്രക്ക് ഖത്തറിലും വിൽപ്പന ആരംഭിച്ചു. മന്ദഗതിയിലുള്ള ഡിമാൻഡും പ്രധാന യുഎസ്, ചൈനീസ് വിപണികളിൽ കടുത്ത മത്സരവും നേരിടുന്നതിനാൽ അന്താരാഷ്ട്ര വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ടെസ്ലയുടെ നീക്കവുമാണ് ഖത്തറിലെ പുതിയ കാൽവയ്പ്പിന് പിന്നിൽ. 2017 ൽ മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് ടെസ്‌ല ആദ്യമായി കടന്നുവന്നത് യുഎഇയിലേക്ക് ആണ്. ഈ വർഷം ഏപ്രിലിൽ ആണ് സൗദിയിൽ ലോഞ്ച് ചെയ്തത്.  

വടക്കേ അമേരിക്കയ്ക്ക് പുറത്ത് ടെസ്‌ലയുടെ സൈബർട്രക്ക് വിൽപ്പനയുടെ ആദ്യ തരംഗമാണ് മൂന്ന് ജിസിസി രാജ്യങ്ങൾ. ഖത്തറിൽ സൈബർട്രക്ക് വിൽപ്പനക്ക് വൻ സ്വീകാര്യത ലഭിച്ചതായി ടെസ്‌ല അറിയിച്ചു. ഓൺലൈൻ ഓർഡറിംഗ്, പോപ്പ്-അപ്പ് ഷോറൂമുകൾ, സൂപ്പർചാർജർ സ്റ്റേഷനുകൾ, സർവീസ് സെന്ററുകൾ എന്നിവ ഉപയോഗിച്ച് പ്രാദേശിക വിൽപ്പനയെ പിന്തുണയ്ക്കുമെന്ന് കമ്പനി അറിയിച്ചു.

ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി, സീക്കർ എന്നിവയിൽ നിന്നും സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള യുഎസ് എതിരാളിയായ ലൂസിഡിൽ നിന്നുമാണ് ടെസ്ല ശക്തമായ മത്സരം നേരിടുന്നത്.

Tesla has begun selling its Cybertruck in Qatar, the US electric vehicle maker said in a post on X on Friday, following the launch of its operations in Saudi Arabia earlier this year



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago